സ്േനഹം നമുക്കൊരു ഭാരമായി തോനാരുണ്ടോ എപ്പോളെങ്കിലും ?? സ്നേഹിച്ചു എന്നത് നിനക്ക് ഒരു െതറ്റായി എപ്പോളെങ്കിലും തോനിയിടുണ്ടോ ?,
സ്നേഹം ഒരു വഞ്ചന അല്ലാെത ആത്മാര്‍ത്ഥമായി മനസ്സില്‍ കാണുന്നവര്‍ നമുകിടയില്‍ ഇപ്പോളും ഇേല്ല ?

മനസ്സില്‍ സ്നേഹം വച്ചിട്ട് അത് ഒളിച്ചു വയ്കേണ്ട കാര്യമുണ്ടോ?
സ്നേഹം മനസ്സില്‍ വച്ച് അത് പുറത്തു പറയാതിരുന്നാല്‍ അത് ആത്മാര്‍ഥമായ സ്നേഹമാല്ലാതാവുമോ?
ഒരികെലങ്കിലും ഒരാളോെടങ്കിലും ഇതുവെര സ്നേഹം തോനാത്ത ഒരു മനുഷ്യനും നമുകിടയിലുണ്ടാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു ,,
എനിക്കും ഉണ്ടായിരുന്നു അതുപോലെ ഒരു സ്നേഹം ,,
എന്റെ മനസ്സില്‍ മാത്രം സൂക്ഷിക്കുന്ന സ്നേഹം !
ഞാന്‍ സ്നേഹിച്ചേത്രം ഇ ലോകത്ത് ആരും അവളെ സ്നേഹിചിടില്ല ,
അത്രേം സ്നേഹിക്കാന്‍ ആര്‍കും കഴിയില്ല എന്നും ഞാന്‍ വിജാരിച്ചു.
കോടാനുകോടി മനുഷ്യരുള്ള ഇ ഭൂമിയില്‍ ആര്‍കും അത്രേം സ്നേഹം ആരോടും തോനിയിടുണ്ടാവില്ല !!!!!!
അങ്ങനെ ആയിരുന്നു ഒരികല്‍ എന്റെ തെറ്റിധാരണ ,,,,
ആത്മാര്‍ഥമായി സ്നേഹിക്കുന്ന പലരുടെ മനസിലും ഇതുതന്നെ ആയിരിക്കും ഉണ്ടാവുക
നിനക്ക് ഇപ്പൊ അങ്ങനെ അല്ല എന്ന് തോന്നുണ്ടെങ്കില്‍ നീ ഇതുവരെ ആരെയും ആത്മാര്‍ഥമായി സ്നേഹിച്ചിട്ടില്ല എന്നാണ് അര്‍ഥം
ഒരാള്‍ക് മറൊരളോട് സ്നേഹം തോനന്‍ എത്ര സമയം വേണം എന്ന് എന്നെനികരിയില്ല. പക്ഷെ അവളെ കണ്ട ആ നിമിഷം മുതല്‍ എനിക്ക് അവളോട് സ്നേഹം തോനിതുടങ്ങി ,,,പോയി, കണ്ടു, കീഴടക്കി എന്ന് പറഞ്ഞപോലെ ആയിരുന്നു ,ആദ്യമൊക്കെ കണ്ടാല്‍ ചിരിക്കും പിന്നെ പിന്നെ സംസാരിക്കാന്‍ തുടങ്ങി ആദ്യമൊക്കെ കാണുമ്പോ മാത്രമുള്ള സംസാരം പിന്നെ അതുപോരാ കാണാതിരികുമ്പോഴും സംസാരിക്കാന്‍ തോനുമ്പോ ഫോണിലൂടെ ,അങ്ങനെ മാസങ്ങള്‍ കഴിഞ്ഞു എന്റെ മനസ്സില്‍ അവളോടുള്ള അടുപ്പം കൂടികൊണ്ടിരുന്നു. അത് വെറും അടുപ്പം ആണോ അതോ അതിനും പുറത്തുപോയി പ്േരമമായോ എന്നൊരു സംശയമില്ലാതില്ല. അടുപ്പം കൂടുമ്പോളാണല്ലോ പ്രേമം വരുന്നത്
പക്ഷെ അവളറിയാതെ ,അവളോട് പറയാതെ ഞാനത് മനസ്സില്‍ സൂക്ഷിച്ചു, എന്നെങ്കിലും ഞാന്‍ അങ്ങനൊരു കാര്യം അവളോട് പറയും എന്ന് അവളും പ്രദീക്ഷിച്ചത്രേ (ഞാന്‍ അത് മനസിലാക്കാന്‍ വയ്കി )
എന്റെ വായില്‍ നിന്നും എന്നെങ്കിലും ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നൊരു വാക്ക് കേള്‍ക്കാന്‍ അവള്‍ ആഗ്രഹിച്ചിരുന്നു എന്നാ പറഞ്ഞെ
ഞാന്‍ പറഞ്ഞില്ല ,,എത്രയോ മാസങ്ങള്‍ കഴിഞ്ഞു ഞങ്ങള്‍ പരസ്പരം അടുതു,ഒരുപാടു ഒരുപാടു അടുതു.
പരിജയപെട്ടതിനു ശേഷം ഒരു ദിവസമെങ്കിലും ഞങ്ങള്‍ സംസാരികാതിരുന്നിട്ടില്ല
എനിക്ക് എന്തേലും തിരക്കായി ഒന്ന് സംസാരിച്ചില്ലെങ്കില്‍ അന്ന് എന്നോട് പിണങ്ങും. പാവം പിന്നെ കരച്ചിലായി സങ്ങടം പറച്ചിലായി വെറുതെ ദേഷ്യം കാണിക്കും "ഞാന്‍ അല്ലാതെ നിനകു േവെറന്താ തിരകക് എന്ത് തിരക്കാെണങ്കിലും അതൊക്കെ മാറ്റിവക്കണം ഓേക്ക " എന്നാ അടുത്ത വാക് പിന്നെ ഞാനും ഒന്നും മിണ്ടില്ല കാരണം അവള്‍ എന്നോട് അങ്ങനെയൊക്കെ പറയുന്നത് എനിക്കും ഇഷ്ടമാ !!!
അപ്പോലെങ്കിലും ഞാന്‍ മനസിലാക്കണമായിരുന്നു ,,ഞാനൊരു ഫൂള്‍ (പറഞ്ഞാല്‍ മാത്രമാണോ സ്േനഹം !!!!!! )
എന്റെ മനസിെല അവളോടുള്ള സ്നേഹം ഞാനുംപറഞ്ഞില്ല , അവളും പറഞ്ഞില്ല
ഞാന്‍ പറഞ്ഞാല്‍ അതൊരു തെറ്റായി പോകുമോ എന്നൊരു ഭയം.
ഭയം എന്ന് പറയാന്‍ പറ്റില്ല അതിനെ
പക്ഷെ ഞാന്‍ ശേരികും ഒരു വിഡ്ഢി ആണെന്ന് അവള്‍ അവളുടെ ഓരോ വാകിലും തെളിയിച്ചിരുന്നു
അവള്‍ പറയുന്ന ഓര്‍ വാകിലും അയക്കുന്ന ഓരോ sms ,എല്ലാത്തിലും എന്നോടുള്ള സ്നേഹം അടങ്ങിയിരുന്നു
അത് മനസിലാകാന്‍ എനിക്ക് കഴിഞ്ഞില്ല എന്ന് എനിക്ക് പൂര്‍ണമായി പറയാന്‍ പറ്റില്ല
ഞാന്‍ വേറെന്തോ അവളില്‍ നിനും പ്രദീക്ഷിച്ചു ,എന്നോട് തുറന്ന മനസോടെ പറയും എന്ന് ഞാന്‍ ,,,,,,,,,
എന്നും രാവിലെതന്നെ തുടങ്ങും അവള്‍ ,എനിക്ക് അലാറം വേകണ്ട കാര്യമില്ല എന്നെ എനീപികാന്‍ അവളുണ്ടല്ലോ മൊബൈല്‍ വിറക്കുന ശബ്ദം കേട്ടാണ് ഞാന്‍ ഉണരുന്നത്
അതും വിറയല്‍ മാത്രമാണ് അല്ലെങ്കില്‍ വീടിലുള്ള പലരുടെയും ശ്രദ്ധ ഇങ്ങോട്ടായിരിക്കും
ആദ്യമോകെ ബീപ് ആയിരുന്നു ,പിന്നെ അതും വേണ്ടന് വച്ചു എന്തിനാ എന്റെ അരുമ സോതരന്‍ ഉള്ള സംശയം സത്യമാണെന്ന് തെളിയികുന്നെ എന്ന് വിജാരിച്ചു
എന്റെ മൊബൈലിലെ ബീപ് വിളി കൂടെ കൂടെ കേള്‍കുന്ന അവനു അത് ഒരു ബുദ്ധിമുട്ടാവില്ലേ ??
നിങ്ങള്ക് കുറച്ചു പേര്കെങ്കിലും ഉണ്ടാവും ഇങ്ങനെ ഉള്ള അനുജന്മാര്‍ അവനു പാരയൊന്നും വയ്കണം എന്നില്ല പക്ഷേ ചേട്ടന്റെ കാര്യങ്ങള്‍ അറിയണം എന്നെ ഉള്ളു ,,എന്നെങ്കിലും ചാന്‍സ് കിട്ടിയാല്‍ പണിതരാനായിരികും
അവനു എന്റെ മൊബൈലില്‍ വെളിച്ചം വന്നാല്‍ അറിയണം ആരാ എന്താ ,എന്തിനാ ഇടകിടകു മൊബൈല്‍ കത്തുന്നത്, എന്തിനാ മൊബൈല്‍ ൈസലന്റ് ആകി വാകുന്നത് അങ്ങെന ആയിരം ചോദ്യമാ,എന്നിട്ട് അവസാനം ആ ആ ഞാന്‍ എല്ലാം അറിയുന്നുണ്ട് എനും പറഞ്ഞു ആക്കിട്ടു ഒരു ചിരി ഇതൊനുമല്ല രസം ഞാന്‍ എവിടെകെങ്കിലും പോയാല്‍ അവനു തിരക്കാ ഞാന്‍ മൊബൈല്‍ എടുകാതെ ആണോ പോയെ എന്ന് നോകുക, എന്നെങ്കിലും എന്റെ കയ്യില്‍ കിട്ടും എന്നും മനസ്സില്‍ വിജരിച്ചു അവന്‍ കാതിരികുകയാ ,,,ഒരു ദിവസം ഞാന്‍ കുളിക്കാന്‍ വേണ്ടി ബാത്‌റൂമില്‍ കേറിയ ചെറിയ സമയത്തിനുള്ളില്‍ അവന്‍ എന്റെ മൊബൈല്‍ ൈകകലാകി ,
എന്തോ എന്റെ നല്ല സമയമാണോ അതോ അവെന്റ ചീത്ത സമയമാണോ അറിയില്ല,
കുളിക്കാന്‍ കയറിയ ഞാന്‍ മുണ്ട് മറന്നു, ഞാന്‍ പുറത്തിരങ്ങിയപോ അവന്‍ എന്റെ ബെഡില്‍ ഇരിക്കുന്നു കയ്യില്‍ എന്റെ മൊബൈലില്‍ ,പെട്ടന്ന് എന്നെ കണ്ടപ്പോ അറിയാതെ അവന്റെ മുഘത് ഒരു ചമ്മല്‍് ഞാന്‍ കണ്ടു, അതില്‍ വയികാതെ കിടനിരുന്ന msg വായിക്കുന്ന തിരക്കാ. വായിച്ചു ഒന്നും മനസിലാവാതെ ആയിരികണം അവന്‍ തലയാട്ടിയത് എന്ന് ഞാനും പ്രദീക്ഷിച്ചു,,,(വെറുതെ ഒരു സമാധാനത്തിനു)
എനിക്ക് വന്നു േദഷ്യം അവെന്റ തലയക്കു കൊടുത്തു 2 ചോട്ടു എനിട്ട് മൊൈബലും വാങ്ങി ഞാന്‍ പോയി
അവന്‍ അമ്മാ എന്നും വിളിച്ചോണ്ട് ഓടിപോയി
അതോെക കൊണ്ട് അതിനു േശഷം ഞാന്‍ വളെര ശ്രദ്ധിച്ചാണ് മൊൈബല്‍ ൈകകാര്യം െചയുനത്
അന്ന് ഞാന്‍ പതിവിലും േനരെത്ത ഭക്ഷണം കഴിച്ചു വന്നു കിടന്നു അവളോട് സംസാരികണം എന്ന പ്രദീക്ഷയോെട ,എന്തൊകെയോ അന്ന് നടന്ന കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു എനിക്ക്
പ്രദീക്ഷയോെട ഉള്ള കാതിരിപിനു സുഖമാെണന്നാണ് പൊതുേവ നമ്മള്‍ പറയാറുള്ളത് പക്െഷ എനിക്ക് എന്െതന്നിലാത്ത ബോര്‍ ആയി തോനി ,,മനസ്സില്‍ സങ്ങടമാണോ ദേഷ്യമാണോ എന്നറിയില്ല ,,സാധാരണയായി അവള്‍ എന്നോട് സംസാരിക്കാന്‍ ഇത്റയും വയ്കാറില്ല എെന്റ കണ്ണുകള്‍ ഞാന്‍ അറിയാെത അടഞ്ഞുപോകുനുണ്ടോ എന്ന് എനിക്ക് തോനുന്നു,,,
അവള്‍ ചെറിയച്ചന്റെയും അയാളുടെ മോളും വന്നിടുന്ടെന്നു എനോട് പറഞ്ഞിരുന്നു അവരുടെ കൂെട ചിരിച്ചു കളിചിരികുക ആയിരിക്കും എെന്ന മറന്നുകാണും ,എന്നോട് സംസാരിക്കാന്‍ മറന്നുകാണും എന്നും എന്റെ മനസ്സില്‍ തോനി ,എനികത്തു സഹിക്കാന്‍ പറ്റില്ല ഇതുവരെ അവളോട് സംസാരിക്കാതെ ഞാന്‍ ഉറങ്ഗീടില്ല പരിജയപെട്ട അന്ന് മുതല്‍
ഞാന്‍ എന്റെ സങ്ങടം മനസിലോതുക്കി, മൊബൈലും നോകി കിടന്നു ,,,സമയം 11pm മൊബൈലിലെ വെളിച്ചം എന്റെ കണ്ണുകളില്‍ തട്ടി ഞാന്‍ ഉണര്‍ന്നു ,,അവള്തന്നെ അത് ഒരു gd ngt എന്നും പിന്നെ നാളെ എനിക്ക് ഒരു കാര്യം പറയാനുണ്ടെന്നും രാവിലെ എണീറ്റ ഉടനെ എന്നെ വിളികണം എന്നും ഉണ്ട് അതില്‍ ,
എനിക്ക് എന്തെന്നിലാത്ത ദേഷ്യം വന്നു അവളോട് ഞാന്‍ ചോദിച്ചു
"wat hpnd u " ?
വീണ്ടും എന്റെ inbox ഒരു unread msg "plss msg ayakenda aval ente koode und . nale ravile kananam ,, am sorrrrrryy i mizzzzzzzzzzzzzzzzzzzzz u ""
കൊള്ളാം നല്ല കുട്ടി എന്നും വിജാരിച്ചു മൊബൈല്‍ തലയാണകു അടിയില്‍ ഒളിപിച്ചുകൊണ്ട് കിടന്നു ,കിടന്നത്തെ ഓര്‍മയുള്ളൂ രവിലെയായി ആരോകെയോ സുഭാധിനം േനര്‍ന്നു അവളുടെ പേര് മാത്രം ഞാന്‍ കണ്ടില്ല അതില്‍ ,ഞാന്‍ വീണ്ടും പുതപെടുത്തു തല മൂടികൊണ്ട് കിടന്നു , വീണ്ടും തലകടിയില്‍ നിന്നും അത് വിറച്ചു ഞാന്‍ നോക്കിയില്ല എന്തിനു നോക്കണം അത് അവള്‍ തനെയാ അതില്‍ "gd mrng " ആണ് അതും എനികറിയാം ,അറിയാതെ ഞാന്‍ ഉറങ്ങിപോയി
സമയം 8am എണീറ്റ ഉടെന ഞാന്‍ മൊബൈല്‍ നോക്കി ,2 കാള്‍ ,1 sms
ഏതാനറിയില്ല ഞാന്‍ വിളിച്ചു നോക്കി ഒരു std ബൂത്ത് ആണത് ,ആ ആരോ ആയ്കോട്ടെ ആവശ്യമുണ്ടെങ്കില്‍ ഇനിയും വിളിക്കും,,,,,,,
sms ഇങ്ങെനയാ ""gd mrng ,ഞാന്‍ 7 ;30 നു റെയില്‍വേസ്റ്റേഷനില്‍ ഏത്തും എന്തുതന്നെ ആെണങ്കിലും അവിെട എത്തണം, ചെറിയച്ചന്റെ കൂടെ പോവുകയാണ് വീട്ടിെല എല്ലാരും ഉണ്ട് കൂെട,,

ടിക്കറ്റ് കൌണ്റെരിനു മുന്നിലുള്ള ബുക്ക് സ്ടാലിന്റെ പുറകില്‍ നില്കണം,പോകുന്നതിനു മുന്നേ എനികൊരു കാര്യം ചോദികാനാ കാരണം എന്റെ ജീവിതത്തിലെ ഒരു പ്രദാന സംഭവം നടക്കാന്‍ പോകുന്നു ഞാനും അത് ഇന്നലെ രാത്രിയാ അറിയുന്നെ എനിക്ക് അറിയണം ,, വരില്ലേ ???
്‍8 മണിക്കാണ് ട്രെയിന്‍ """
ഇനി ഞാന്‍ എന്ത് ചെയ്യും ,സമയം 8 കഴിഞ്ഞു , അവളായിരികും വിളിച്ചത് ,പിന്നെ ഞാന്‍ ഒട്ടും സമയം കളഞ്ഞില്ല ,സമയം അതിക്രമിച്ചു എന്ന് നന്നായി അറിയാം, കുളിച്ചപോലെ കാട്ടി ഡ്രസ്സ് മരുനതിനിടയില്‍ അവളുടെ മൊബൈലില്‍ വിളിച്ചു നോക്കി ,ഹാവൂ റിംഗ് ആവുനുണ്ട് സമാധാനം
"ഹലോ നീ ഇപ്പൊ എവിടെയാ ",,,
"ആരാ ഇത്"
(വളരെ പഴക്കമേറിയ ഒരു ശബ്ദം )
"ഞാന്‍ കൂടെ പഠിച്ചിരുന്ന കുട്ടിയാ മുത്തശ്ശി"
മോനെ അവര്‍ എല്ലാരും കൂടെ അവളുടെ ചെറിയച്ചന്റെ വീടിലെക് ,ഇനി 4 -5 ദിവസം കഴിഞ്ഞേ വരൂ "
"ഓക്കേ മുത്തശ്ശി "

ഞാന്‍ സ്റ്റേഷന്‍ എത്തി കര്യമോനും ഉണ്ടാവില്ല എന്ന് നന്നായി അറിയാം എന്നാലും,, അവിടെ നില്കുനു തെക്കൊടു പോകുന്ന ഒരു തീവണ്ടി പക്ഷെ അത് വേറെ എവിടെക്കോ പോകുന്നതായിരുന്നു
എല്ലാത്തിനും സമയം വ്യ്കിപോയി,
അതിനു ശേഷം ഉള്ള ഓരോ ദിവസവും എനിക്ക് ഓരോ വര്ഷം പോലെ തോനിതുടങ്ങി , ജീവിതത്തില്‍ എന്തൊക്കെയോ കൈവിട്ടുപോകുന്നപോലെ ഒരു തോനല്‍,എനിക്കറിയാം "പ്രണയം വിരഹമാണ് വിരഹം വേദനയാണ് ,വേദനിക്കാന്‍ തയ്യാറാണെങ്കില്‍ മാത്രം പ്രണയിക്കുക" അപോ ഞാന്‍ അവളെ പ്രണയിച്ചിരുന്നോ???
ഞാന്‍ ഇതുവെര അവളോട് എന്റെ സ്നേഹം തുറന്നു പറയാതിരുന്നത് തെറ്റായിപോയോ എന്ന് ചിലപ്പോ തോന്നും ,,എന്തായിരിക്കും അവള്‍ക് ഇത്ര അത്യാവശ്യ കാര്യം അവിടെ ,എന്തായിരികും എല്ലാരും കൂടെ ഒരു യാത്ര മനസ്സില്‍ പേടിയുണ്ട് എനിക്ക്

"ഒരാളെ മനസ്സില്‍ ഓര്‍ത്തിട്ടു ഒരിക്കലെങ്കിലും നമ്മുടെ കണ്ണുകള്‍ നനഞ്ജിടുന്ടെങ്കില്‍ അതിനു ഒരു അര്‍ത്ഥമേ ഉള്ളു നാം അവരെ ഒരുപാട് സ്നേഹിക്കുന്നു " എസ് ഞാന്‍ അവളെ സ്നേഹിക്കുന്നു ഇനി അത് അവളോട് പറയാതിരുന്നിട്ട് കാര്യമില്ല അവസരം കിട്ടിയാല്‍ പറയണം ഞാന്‍ തീരുമാനിച്ചു ,
പറയാനായി ഞാന്‍ അവളുടെ വിളിയും കാതിരുന്നു ,,എവിടെ ആരുവിളിക്കനാ ,പാവം എങ്ങനെ വിളിക്കും എന്താ അവസ്ഥ എന്നൊന്നും എനിക്ക് അപ്പൊ ആലോചിക്കാന്‍ തോനിയില്ല അവള്‍ അടിച്ചുപോളിക്കുനുണ്ടാവും എന്ന് വിജാരിച്ചു ,മനസ്സില്‍ കുറച്ചു ദേഷ്യമൊക്കെ വന്നുതുടങ്ങി,
"നമ്മുടെ കണ്ണുകള്‍ പരസ്പരം സ്നേഹിക്കുനവയാണ് കണ്ണുകള്‍ തമ്മില്‍ ചിലപ്പോള്‍ അകെന്നകാം പക്ഷേ സ്നേഹിക്കുന്ന ഹൃദയങ്ങള്‍ തമ്മില്‍ ഒരിക്കലും അകലില്ലാ ( സ്നേഹം ആത്മാര്‍ത്ഥമാണെങ്കില്‍ മാത്രം ), അതാണ് എന്റെ ആകെയുള്ള പ്രദീക്ഷ
അങ്ങനെ ദിവസം 4 കഴിഞ്ഞു പതിവുപോലെ മൊബൈല്‍ തലക്കടിയില്‍ വച്ച് ഞാന്‍ കിടന്നു,,ഇന്നും കുറെ മധുരമായ സ്വപ്‌നങ്ങള്‍ കാണണം എന്ന് ആഗ്രഹിച്ചാണ് കിടന്നതെങ്കിലും എന്തൊകെയോ പേടിസ്വപ്നമാണ് കണ്ട്ടതെന്നു തോനുന്നു ഒന്നും ഓര്മവരുന്നില്ല ,,,
സമയം 5 :45 കഴിഞ്ഞു എന്റെ മൊബൈല്‍ വിറക്കുനുണ്ടോ എന്നൊരു സംശയം 0491 ല് തുടങ്ങുന്ന ഒരു ലാന്‍ഡ് ഫോണ്‍ നംബര്‍ ആണ് ,ആരാണാവോ ഈ നേരത്ത് വിളിക്കാന്‍ എന്ന് ആലോചികുംബോഴെകും കട്ടായി
വീണ്ടും വന്നു അതെ നംബര്‍ ഞാന്‍ എടുത്തു
"ഹലോ ടാ ഇത് ഞാനാ" ,
അവളുടെ ശബ്ദമാ അത് ,കുറച്ചു ദിവസമായി കേള്‍കാത്തത് കൊണ്ടാണോ അതോ ട്രെയിന്‍ യാത്ര കഴിഞ്ഞുള്ള ക്ഷീണം കൊണ്ടാണോ എന്നറിയില്ല
നല്ല മാറ്റമുണ്ട് ശബ്ദത്തിനു ,ഞാനും ദേഷ്യവും സങ്കടവും എല്ലാം മറന്നു നല്ല സന്ധോഷമായി എനിക്ക് ഞാന്‍ ചോദിച്ചു ,എന്താ ഇത്ര ദിവസം വിളിച്ചില്ല ,എങ്ങനെ ഉണ്ടായിരുന്നു യാത്റ ,എങ്ങനെ ഉണ്ടായിരുന്നു ടൂര്‍ ," അതൊക്കെ പിന്നീട് പറയാം ഇപ്പൊ എല്ലാരും എന്നെ കാത്തു നില്‍കുകയാ അവിടെ ,ഇന്ന് 10 മണിക്ക് നമ്മള്‍ എന്നും കാണാറുള്ള സ്ഥലം ,ബിന്ദു എന്റെ കൂടെ ഉണ്ടാവും ഓക്കേ എന്നും പറഞ്ഞു കട്ട് ചെയ്തു
എനിക്ക് ഒന്നും മനസിലായില്ല ,,എന്തൊക്കെയോ പ്രശ്നം ഉണ്ട് അല്ലെങ്കില്‍ എന്തോ സങ്കടം ഉണ്ട് അല്ലെങ്കില്‍ അവള്‍ എന്നെ വിളിച്ചു ഇങ്ങനെ സംസരികില്ല എന്നും വിളിച്ചാല്‍ ആദ്യം എന്തേലും പറഞ്ഞു ഉടക്കുകയാണ് പതിവ് ,ഇന്ന് സമയമില്ലാതെ ആയിരിക്കും എന്ന് പ്രദീക്ഷിച്ചു
ഞാന്‍ കൃത്യമായി തന്നെ എത്തി ,ഞാന്‍ എത്തുന്നതിനു മുന്നേ അവള്‍ അവിടെ എത്തിയിരുന്നു ,കുഴപ്പമില്ല സ്ന്ഗടമോന്നും ഇല്ല മുഘത്
ചിരിച്ചു ,ഞാന്‍ കുറെ വിശേഷങ്ങള്‍ ചോദിച്ചു എല്ലാത്തിനും മറുപടി പറഞ്ഞു ,,എന്നോട് സുഗമാണോ എന്നൊരു ചോദ്യം മാത്രം
അതിനിടയിലാണ് അവളുടെ വിരലിലെ ഒരു മോതിരം ഞാന്‍ കണ്ടത്
അതില്‍ എന്തോ എഴുതിയിടുണ്ട്,,ഞാന്‍ ചോദിക്കാതെതന്നെ അവള്‍ പറഞ്ഞു ഇത് എനിക്ക് ഒരാള്‍ ഫ്രീ ആയി തന്നതാ ഒരു ബുകിംഗ് ഉണ്ടായിരുന്നു 2 ദിവസം മുന്നേ ,,
എനിക്ക് മനസിലായില്ല എന്താ നീ ഉദേശിച്ചേ ,,അതെ സത്യമാ ഞാന്‍ പറഞ്ഞെ എന്റെ കല്യാണ നിശ്ചയം ആയിരുന്നു അവിടെ വച്ച് ,,എന്റെ അമ്മാവന്റെ മോനുമായി ,,എനിക്ക് ഒരു സസ്പെന്‍സ് ആയ്കോട്ടെ എന്ന് വിജാരിചാനത്രേ അവര്‍ ഈ കാര്യം എന്നോട് പറയാതിരുന്നത് , പോവുന്നതിനു തലേ ദിവസമാ ഞാന്‍ അറിയുന്നത്, എനിക്ക് ഇതില്‍ ഒരു എതിര്‍പ്പും ഉണ്ടാവില്ല എന്ന് അവര്‍ക്കെല്ലര്കും അറിയാം എന്നാ പറഞ്ഞെ ,,അതില്‍ അവരെ പറഞ്ഞിട്ടും കാര്യമില്ല ഞാന്‍ അവനുള്ളതാെണന്ന് പണ്ട് വാകുകൊടുതതാ എന്റെ അച്ഛന്‍ ,,,എനിക്ക് ഒന്നും പറയാനുള്ള അവസരം പോലും താരത്തെ എല്ലാരും കൂടെ തീരുമാനിച്ചു ,, സോറി നിന്നോട് എനിക്ക് പറയാന്‍ പറ്റിയില്ല
എത്ര ഈസി ആയി ഒരൊറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു അവള്‍ ,എങ്ങനെ കഴിയുന്നു,,,എന്റെ മനസ്സില്‍ മാത്രം തോനിയ ഒരു വിഡടിതരമായിരുന്നു അത് എന്ന് ഞാന്‍ മനസ്സില്‍ സമാധാനിച്ചു കോണ്ടു ഞാനും പറഞ്ഞു

"wish u a hapy maried life " എന്നാലും നിനക്ക് ഒരിക്കലെങ്കിലും പറയായിരുന്നു ഇങ്ങനൊരു അമ്മാവന്റെ മോന്റെ കാര്യം,,, അല്ലാതെ അപ്പോള്‍ ഞാന്‍ എന്ത് പറയാനാ അവളോട് , ഇനി അവളോട് കൂടുതല്‍ സംസാരിക്കാന്‍ കഴിയും എന്ന് എനിക്ക് തോനുന്നില,കാരണം ഞാന്‍ എന്തൊകെയോ മനസ്സില്‍ കാത്തു വച്ചിരുന്നത് എവിടെക്കോ പോയപോലെ ഒരു തോനല്‍ .,,ഇനി വേഗം സ്ഥലം വിടാം എന്ന് തീരുമാനിച്ചു ,വീണ്ടും അവള്‍ കൂടിചെര്‍ത്തു,ഞാന്‍ നിന്നെ കുറിച്ച് സുരേഷേട്ടനോട് ഒരുപാടു പറഞ്ഞു ഒരു ദിവസം കാണാം എന്നും പറഞ്ഞു,,പിന്നെ ഞാന്‍ ചോദിയ്ക്കാന്‍ നിന്നില്ല എന്ത് പറഞ്ഞു എന്നെക്കുറിച്ച് എന്നൊന്നും ,
ഞാന്‍ പോട്ടെ ചെറിയ ഒരു വര്‍ക്ക് ഉണ്ട് എന്നും പറഞ്ഞു അവളെ ഒഴിവാകാന്‍ നോക്കിയത് അവള്‍ക് മനസിലായത് കൊണ്ടാണോ അതോ അവള്കും പോയി എന്തേലും തിരക്കുളത് കൊണ്ടാണോ ഓക്കേ എന്ന് പറഞ്ഞത് എന്ന് എനിക്ക് മനസിലായില്ല ,,നീ എന്താ പെട്ടന്ന് വല്ലാതായത് എന്താ ഒന്നും മിണ്ടാേത്ത, ഒന്നും അറിയാതപോലുള്ള അവളുടെ ചോദ്യം എനിക്ക് ഒട്ടും സഹിക്കാന്‍ പറ്റിയില്ല ,,,,
കത്തികൊണ്ട് മുറിക്കാം അത് നമ്മുെട ശരീരെത്ത മാത്രേമ മുറിേവല്പ്പിക്കു പക്േഷ സ്േനഹിക്കുന്നവരുെട വായില്‍ നിന്നും വരുന്ന വേദനിപ്പിക്കുന്ന വാക്കുകള്‍ ഹൃദയത്തെ ആഴത്തില്‍ മുറിേവല്പികും ആ മുറിവ് കാലങ്ങള്‍ കഴിഞ്ഞാലും മാറാന്‍ കഷ്ടമാണ് ,,,,,
"ഇനി എന്ന് കാണും" എന്നാ ചോദ്യത്തിന് ഞാന്‍ കാണാം എന്ന് മാത്രം പറഞ്ഞു ,,വ്യ്കീടു വിളിക്കൂ ok ,, ഞാന്‍ 1st ഗീറില്‍ ഇട്ടു മൂവ് ആയി
അങ്ങനെ അന്നും പിനീടും കുറച്ചു ദിവസങ്ങളിലും വിളി ഉണ്ടായിരുന്നു പിന്നെ എപ്പോഴോ അത് നിന്നുപോയിരുന്നു ,2 മാസങ്ങള്‍ക് ശേഷം ഒരു ദിവസം വേണ്ടും അവളുടെ വിളി വന്നു ,ഇ൯വിററാഷ൯ അയച്ചിട്ടുണ്ട് ,നമ്മുടെ എല്ലാ കൂട്ടുകാരും വരും ,, നീയും തീര്‍ച്ചയായും വരണം "ആ ഇതാ വരുന്നു അമ്മ വിളിക്കുന്നു ഓക്കേ പിന്നെ
വിളിക്കുമോ ??????

"ഒരിക്കലും ഒരാളോട് സ്നേഹം തോനിയിട്ടു പറയാതിരിക്കരുത്, ഒരുപക്ഷെ അപ്പോള് നമ്മളില്‍ നിന്നും അവര്‍ അത് ആഗ്രഹിക്കുനുണ്ടാവും, പിന്നെ അത് പറയാം എന്ന് തീരുമാനികുംബോേഴകും നമ്മള്‍ സ്േനഹിക്കുനവര്‍ നമ്മളെ വിട്ടുപോയിരിക്കും അതാണ് സ്േനഹം അതിനു എവിടെയും സ്ഥിര താമസമില്ല ,പുതിയ ഹൃദയങ്ങള്‍ തേടി അതിങ്ങനെ സഞ്ചരിച്ചു കൊണ്ടേ ഇരിക്കും"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ