2011 ജൂൺ 11, ശനിയാഴ്‌ച

പ്രണയത്തില്‍ നിന്നും

നീ ചൂടിയ
ചെമ്പക പൂവിന്‍റെ
ഗന്ധമായിരുന്നു
എന്‍റെ അഗ്നി ശലഭങ്ങള്‍ക്ക്
മത്തു പിടിച്ചലയാന്‍
ഉന്മാദം പകര്‍ന്നത്.
നിന്‍റെ കണ്ണുനീര്‍
തുള്ളികള്‍ കൊണ്ടുകോരൂത്ത
മാല എന്‍റെ കഴുത്തില്‍
അണിഞ്ഞു തന്നപ്പോള്‍
ആയിരുന്നു ഞാന്‍ നിന്നെ
ആദ്യമായ് ചുംബിച്ചതു.
നിന്‍റെ അധരങ്ങളിലെ
ചെമ്മുന്തിരികള്‍
എനിക്ക് മാത്രമായ്
നീ കത്തുവെച്ചിരുന്നു
എന്‍റെ വറ്റി വരണ്ടുണങ്ങിയ
പുഴയ്ക്കു നീ കണ്ണുനീര്‍തുള്ളി
നല്‍കി ഒഴുക്കെകിയിരുന്നു.
ഇപ്പോള്‍ ഓര്‍മ്മകളുടെ ഇടവഴികളിളുടെ
നടക്കുമ്പോള്‍ നിന്‍റെ
കൊലുസിന്‍റെ പരിഭാവതോടുള്ള
വിള്ളികള്‍ എനിക്ക് കേള്‍ക്കാം
അതെന്നെ അസ്വസ്ഥനക്കുന്നു
ഒരിക്കല്‍ നീ എന്‍റെ
എല്ലാം ആയിരുന്നു...

2 അഭിപ്രായങ്ങൾ:

  1. njaan enne parijayappeduthiyathil ezhuthiyittund ithu njaan ezhuthiyathu mathramalla ente shekharanathil ninnum umdennu ithu postiyathu thankalku ishtamaayillachal njaan dltaam...

    മറുപടിഇല്ലാതാക്കൂ
  2. എന്റെ പേര് ലിലിയൻ എൻ. ഇത് എന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ ദിവസമാണ്. ഡോ. സാഗുരു എനിക്ക് നൽകിയ സഹായത്താൽ എന്റെ മുൻ ഭർത്താവിനെ മാന്ത്രികവും പ്രണയവും ഉപയോഗിച്ച് തിരികെ കൊണ്ടുവരാൻ എന്നെ സഹായിച്ചു. ഞാൻ വിവാഹിതനായി 6 വർഷമായി, ഇത് വളരെ ഭയങ്കരമായിരുന്നു, കാരണം എന്റെ ഭർത്താവ് എന്നെ വഞ്ചിക്കുകയും വിവാഹമോചനത്തിനായി ആഗ്രഹിക്കുകയും ചെയ്തിരുന്നു, എന്നാൽ ഡോ. സാഗുരു ഇൻറർനെറ്റിൽ ഇമെയിൽ കണ്ടപ്പോൾ, ഇത്രയധികം പേരെ എങ്ങനെ തിരികെ കൊണ്ടുവരാൻ അദ്ദേഹം സഹായിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ച് ബന്ധം പരിഹരിക്കാൻ സഹായിക്കുക. ആളുകളെ അവരുടെ ബന്ധത്തിൽ സന്തുഷ്ടരാക്കുക. ഞാൻ എന്റെ സാഹചര്യം അദ്ദേഹത്തോട് വിശദീകരിച്ചു, എന്നിട്ട് അവന്റെ സഹായം തേടി, പക്ഷേ എന്റെ ഏറ്റവും വലിയ ആശ്ചര്യത്തിന്, അദ്ദേഹം എന്റെ കാര്യത്തിൽ എന്നെ സഹായിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, ഇവിടെ ഞാൻ ഇപ്പോൾ ആഘോഷിക്കുകയാണ്, കാരണം എന്റെ ഭർത്താവ് നല്ല കാര്യങ്ങൾക്കായി മാറിയിരിക്കുന്നു. അവൻ എപ്പോഴും എന്റെ കൂടെയിരിക്കാൻ ആഗ്രഹിക്കുന്നു, എന്റെ സമ്മാനം കൂടാതെ ഒന്നും ചെയ്യാൻ കഴിയില്ല. എന്റെ ദാമ്പത്യം ഞാൻ ശരിക്കും ആസ്വദിക്കുന്നു, എന്തൊരു വലിയ ആഘോഷം. ഞാൻ‌ ഇൻറർ‌നെറ്റിൽ‌ സാക്ഷ്യപ്പെടുത്തുന്നത് തുടരും, കാരണം ഡോ. ​​സാഗുരു യഥാർത്ഥ അക്ഷരപ്പിശകാണ്. ഇമെയിൽ വഴി ഇപ്പോൾ ബന്ധപ്പെടുന്ന ഡോക്ടർ സാഗുരുവിനെ സഹായിക്കാൻ നിങ്ങൾക്ക് ആവശ്യമുണ്ടോ: drsagurusolutions@gmail.com അല്ലെങ്കിൽ ഈ നമ്പറിൽ അദ്ദേഹത്തെ വാട്ട്‌സ്ആപ്പ് ചെയ്യുക +2349037545183 നിങ്ങളുടെ പ്രശ്‌നത്തിനുള്ള ഒരേയൊരു ഉത്തരം അവനാണ്, മാത്രമല്ല നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾക്ക് സന്തോഷം നൽകുകയും ചെയ്യുന്നു.
    1 ലവ് സ്പെൽ
    2 വിൻ എക്സ് ബാക്ക്
    3 ഗർഭത്തിൻറെ ഫലം
    4 പ്രൊമോഷൻ സ്പെൽ
    5 സംരക്ഷണ സ്പെൽ
    6 ബിസിനസ്സ് സ്പെൽ
    7 നല്ല ജോലി സ്പെൽ
    8 ലോട്ടറി സ്പെൽ, കോർട്ട് കേസ് സ്പെൽ.

    മറുപടിഇല്ലാതാക്കൂ