വീണ്ടും ഞാന്‍ തനിച്ചായിരിക്കുന്നു.കൂട്ടിനു അവള്‍ തന്ന മധുര സ്നേഹത്തിന്റെയും മധുര നൊമ്പരത്തിന്റെയും നശിക്കാത്ത കുറെ ഓര്‍മ്മകള്‍ മാത്രം. പ്രണയം മൊട്ടിടുന്ന വേദിയില്‍ തന്നെ പ്രണയത്തെ ഹൃദ്യമാക്കിയവര്‍ അവസാനം തൂവല്‍ കൊഴിക്കുന്ന ഈയലുകലായി മാറുന്നു.
എന്റെ പ്രണയത്തിന്റെ വീഥികള്‍ നിശബ്ദവും വിജനവുമായിരിക്കുന്നു . പ്രണയത്തെ കുറിച്ചെഴുതിയ എന്റെ മനസ്സിന്റെ ഉള്ളിലെ അക്ഷരങ്ങള്‍ എന്റെ തൂലികയെ നോക്കി ചിരിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു.
ഇനിയാണ് നിലയിക്കാത്ത കണ്ണുനീരിന്റെ നെറുകയിലൂടെ ഒരു യാത്ര .എനിക്ക് ജന്മം തന്നവരും ഞാനും ഒരു കടംകഥ ആയി മാറുമോ?
ജനിമ്രിതികളിവിടെ കടം കഥയാവുകയാണ്
ഇവിടെ എന്നെ പ്രണയിക്കാന്‍ ,
ഒത്തിരി സ്വാന്തനം താരാന്‍ ,
ഡയറി താളുകളില്‍ തുഴഞ്ഞു രസം പിടിക്കാന്‍ ,
കുളിര്‍ കാറ്റില്‍ നാളമായി എന്റെ ചിന്തകളെ കീറിമുറിക്കാന്‍ ,
എന്റെ തൂലികയോടൊപ്പം ഞാനും നടന്നു നീങ്ങുകയാണ് ....
എങ്ങോട്ടെന്നറിയാതെ ...
ഉള്ളം കൈ ഹൃദയത്തില്‍ ചേര്‍ത്ത് വച്ച് ......
--
പ്രണയിക്കുവാനായി പ്രണയിക്കരുതാരും പ്രണയം ചോദിച്ചു വാങ്ങരുതാരും ശല്ല്യമായ്ള്ളോരു പ്രണയത്തിലോരുനാളും സംഗീതമില്ല സാന്ത്വനമില്ല പ്രണയം കടമയല്ലാ ആവേശമല്ല വിവേചനമില്ലാത്ത വികാരമല്ല ഒരു പാഴ്വാക്കല്ല പ്രണയം ഒരു പാഴ്കിനാവുമല്ല പ്രണയം ജീവിതവഴിയിലെ ഏകാന്ത വീഥികളില്‍ വേദന പങ്കുവക്കാനൊരു കൂട്ടാണതെന്നും ഹൃദയം ഹൃദയത്തെ അറിയുന്ന വേളയില്‍ സ്നേഹം സ്നേഹത്തെ മാനിക്കും നിമിഷത്തില്‍ ജന്മം ലഭിച്ചീടുന്നൊരു പനിനീര്‍പ്പൂവിതളാണ് പ്രണയം
2011 ജൂലൈ 7, വ്യാഴാഴ്‌ച
2011 ജൂൺ 11, ശനിയാഴ്‌ച
കാത്തിരിപ്പ്............
നിന്നോട് പറയാനുള്ളതു ഞാന്‍ മണല്‍ത്തിരകളില്‍ എഴുതിയിട്ടു...
എന്നാല്‍വിധിയുടെ ഏതൊ വേലിയേറ്റത്തില്‍,
അലച്ചു വന്ന തിരകള്‍ അതു മായ്ച്ചുകളഞ്ഞു....
പിന്നീട്, നിനക്കായി ഞാനെന്റെ മനസ്സ് ഒലിവിലകളില്‍ കുറിച്ചിട്ടു....
എന്നാല്‍ ഏതോ മഞ്ഞു കാലത്തവ എവിടെയോ കൊഴിഞ്ഞു വീണു...
ഒടുവില്‍ നിന്നെകാണാന്‍ മേഘങ്ങളിലേറി ഞാന്‍ പുറപ്പെട്ടു....
പക്ഷേ, ആഞ്ഞടിച്ച കാറ്റെന്നെഏതോ ചുടു മരുഭൂമിയില്‍ തള്ളിയിട്ടു.....
അവിടെ, യുഗാന്തരങ്ങളോളം ഞാന്‍നിന്നെ കാത്തു കിടന്നു...
ഒടുവില്‍ കണ്ണീരാല്‍ നിറഞ്ഞ ഒരുകള്ളിമുള്‍ച്ചെടിയായി പുനര്‍ജ്ജനിച്ചു....
പക്ഷെ എന്നിട്ടും നീ എന്നെ അറിഞ്ഞില്ല, അടുത്ത് വന്നില്ല .....
അറിയാഞ്ഞതോ അറിയില്ലെന്ന് ഭാവിക്കുന്നതോ .... എന്തോ എനിക്കറിയില്ല ....
ഇന്നും എന്നും എപ്പോളും നിനക്കായി ഞാന്‍ കാത്തിരിക്കുന്നു ....
എന്നെ തിരിച്ചറിഞ്ഞ് എന്നിലേക്കാകുന്ന ആ ഒരു നിമിഷത്തിനായി .....

പ്രണയിനിയെ തേടീ അലയുന്നു .....
സമയം തെറ്റി ഓടൂന്ന കാലത്തിന്‍ വഴിയിലൂടെ ..
താളം തെറ്റിയ മനസ്സുമായി ഞാന്‍...
ഋതു ഭേദങ്ങള്‍ മാറ്റി വരച്ച.... എന്‍റെ....
പ്രണയിനിയെ തേടീ അലയുന്നു .....
ഞാന്‍ ശരാശരിയിലും താഴെ ചിന്തിക്കുകയും, അതിലുംതാഴെ കര്‍മ്മം അനുഷ്ഠിക്കുകയും ചെയ്യുന്നവന്‍! ശരിയല്ലായ്മകളെ ധിക്കാരത്തോടെ നോക്കിക്കാണുന്നതുകൊണ്ടുമാത്രം പലപ്പോഴും താന്തോന്നി എന്ന വിളിപ്പേരുള്ളവന്‍! സൗഹൃദങ്ങളില്‍ പലപ്പോഴും ഒറ്റപ്പെടുന്നവന്‍! എന്നിരുന്നാലും….എനിക്കു പലപ്പോഴും തോന്നാറുണ്ട് ഞാന്‍ ഒരു മനുഷ്യനാണെന്ന്!! നിങ്ങള്‍ ഭ്രാന്തന്മാരെ വെറുക്കുന്നുവെങ്കില്‍ എന്നേയും വെറുത്തുകൊള്ളൂ!!
എന്നെപ്പറ്റി ഞാന്‍ വിചരിക്കുന്നതല്ല.... 'ഞാന്‍ '
എന്നെപ്പറ്റി മറ്റുള്ളവര്‍ വിചാരിക്കുന്നതല്ല.. 'ഞാന്‍ ' .
എന്നെപ്പറ്റി മറ്റുള്ളവര്‍ എന്തുവിചാരിക്കണം എന്ന്..
ഞാന്‍ വിചാരിക്കുന്നതായിരിക്കണം .. യത്ഥാര്‍ഥ 'ഞാന്‍'
ആത്മാവ് നഷ്ടപ്പെട്ടവന്‍ .... കണ്ണുകള്‍ കൊണ്ട് ഈ ലോകം ചൂഴ്ന്നു നോക്കുമ്പൊഴും മനസ്സ് ഒരു അടഞ്ഞ വാതിലായി സൂക്ഷിക്കുന്നു....ആത്മാവ് നഷ്ടപ്പെട്ടവനു ചൈതന്യമേകുവാന്‍ കാലം ഒരു സ്വപ്നത്തെ കാത്തു വച്ചു...സ്വപ്നവും യാഥാര്ത്ഥ്യ വും എന്നും വേറിട്ടു നില്ക്കു ന്നു.....ഒന്നിനൊടു ഒന്നു ചേരില്ല ഒരിക്കല്ലും ....എങ്കിലും അവന്‍ ആ സ്വപ്നത്തെ പ്രണയിച്ചു.....എന്തിനെന്നറിയാ തെ......മനസ്സിന്റെ വാതില്‍ ഇന്നും അടഞ്ഞു കിടക്കുന്നു.....പക്ഷെ ഉള്ളില്‍ എവിടെയൊ ഒരു നിഴല്‍ പൊലെ ഒരു നേര്ത്ത പിടച്ചിലായ്........
നിലാവില്‍ വിടരുന്ന പൂക്കളുടെ സുഗന്ധവും വെള്ളിമേഘങ്ങളുടെ പ്രകാശവും രാപ്പാടികളുടെ സംഗീതവും എനിക്കു കൂട്ട്. ഓരോ സുഹൃത്തിന്റെ വിടവാങ്ങലും ഒരു വേദനയായ് കണ്‍പീലികളെ നനയ്കുംബോഴും, കാറ്റിന്റെ ചിറകടിയൊച്ചയില്‍..അവരുടെ സ്വരങ്ങള്‍ക്കു കാതോര്‍ക്കുന്ന എന്റെ കാത്തിരിപ്പ്. സുഹൃത്ബന്ധത്തിന്റെ നേര്‍ത്ത അവഗണന പോലും ഒരു വലിയ വേദനയായ് മിഴിനീര്‍കണങ്ങളെ പൊഴിച്ചിടുംബോഴും.. സുഹൃത്തുക്കളേ, ഓര്‍ത്തുകൊള്ളൂ ഈ പഴയ തണലിനെ.. ഇല കൊഴിച്ചും, പുഷ്പിച്ചും ഈ തണുപ്പ് ഇവിടെയുണ്ടാകും
താളം തെറ്റിയ മനസ്സുമായി ഞാന്‍...
ഋതു ഭേദങ്ങള്‍ മാറ്റി വരച്ച.... എന്‍റെ....
പ്രണയിനിയെ തേടീ അലയുന്നു .....
ഞാന്‍ ശരാശരിയിലും താഴെ ചിന്തിക്കുകയും, അതിലുംതാഴെ കര്‍മ്മം അനുഷ്ഠിക്കുകയും ചെയ്യുന്നവന്‍! ശരിയല്ലായ്മകളെ ധിക്കാരത്തോടെ നോക്കിക്കാണുന്നതുകൊണ്ടുമാത്രം പലപ്പോഴും താന്തോന്നി എന്ന വിളിപ്പേരുള്ളവന്‍! സൗഹൃദങ്ങളില്‍ പലപ്പോഴും ഒറ്റപ്പെടുന്നവന്‍! എന്നിരുന്നാലും….എനിക്കു പലപ്പോഴും തോന്നാറുണ്ട് ഞാന്‍ ഒരു മനുഷ്യനാണെന്ന്!! നിങ്ങള്‍ ഭ്രാന്തന്മാരെ വെറുക്കുന്നുവെങ്കില്‍ എന്നേയും വെറുത്തുകൊള്ളൂ!!
എന്നെപ്പറ്റി ഞാന്‍ വിചരിക്കുന്നതല്ല.... 'ഞാന്‍ '
എന്നെപ്പറ്റി മറ്റുള്ളവര്‍ വിചാരിക്കുന്നതല്ല.. 'ഞാന്‍ ' .
എന്നെപ്പറ്റി മറ്റുള്ളവര്‍ എന്തുവിചാരിക്കണം എന്ന്..
ഞാന്‍ വിചാരിക്കുന്നതായിരിക്കണം .. യത്ഥാര്‍ഥ 'ഞാന്‍'
ആത്മാവ് നഷ്ടപ്പെട്ടവന്‍ .... കണ്ണുകള്‍ കൊണ്ട് ഈ ലോകം ചൂഴ്ന്നു നോക്കുമ്പൊഴും മനസ്സ് ഒരു അടഞ്ഞ വാതിലായി സൂക്ഷിക്കുന്നു....ആത്മാവ് നഷ്ടപ്പെട്ടവനു ചൈതന്യമേകുവാന്‍ കാലം ഒരു സ്വപ്നത്തെ കാത്തു വച്ചു...സ്വപ്നവും യാഥാര്ത്ഥ്യ വും എന്നും വേറിട്ടു നില്ക്കു ന്നു.....ഒന്നിനൊടു ഒന്നു ചേരില്ല ഒരിക്കല്ലും ....എങ്കിലും അവന്‍ ആ സ്വപ്നത്തെ പ്രണയിച്ചു.....എന്തിനെന്നറിയാ
നിലാവില്‍ വിടരുന്ന പൂക്കളുടെ സുഗന്ധവും വെള്ളിമേഘങ്ങളുടെ പ്രകാശവും രാപ്പാടികളുടെ സംഗീതവും എനിക്കു കൂട്ട്. ഓരോ സുഹൃത്തിന്റെ വിടവാങ്ങലും ഒരു വേദനയായ് കണ്‍പീലികളെ നനയ്കുംബോഴും, കാറ്റിന്റെ ചിറകടിയൊച്ചയില്‍..അവരുടെ സ്വരങ്ങള്‍ക്കു കാതോര്‍ക്കുന്ന എന്റെ കാത്തിരിപ്പ്. സുഹൃത്ബന്ധത്തിന്റെ നേര്‍ത്ത അവഗണന പോലും ഒരു വലിയ വേദനയായ് മിഴിനീര്‍കണങ്ങളെ പൊഴിച്ചിടുംബോഴും.. സുഹൃത്തുക്കളേ, ഓര്‍ത്തുകൊള്ളൂ ഈ പഴയ തണലിനെ.. ഇല കൊഴിച്ചും, പുഷ്പിച്ചും ഈ തണുപ്പ് ഇവിടെയുണ്ടാകും
ഒരു പക്ഷെ ...........
ഒരു പക്ഷേ നീ ഒന്നു മൂളിയിരുന്നെങ്കില്‍...
ഒരു മന്ദഹാസംകൊണ്ടു സമ്മതം അറിയിച്ചിരുന്നെങ്കില്‍,
നാം തമ്മില്‍ പരിചയപ്പെടുമായിരുന്നു.
അന്യോന്യം മനസ്സിലാക്കുമായിരുന്നു.
സ്നേഹിക്കുമായിരുന്നു...
ഒന്നു ചേരുമായിരുന
ഒഴുകി കൊണ്ടിരിക്കുന്ന രണ്ടു അരുവികള്‍
ഒരു പുഴ ആയി തീരുമായിരുന്നു.
എങ്കില്‍ നാം കണ്ടുപിടിക്കുമായിരുന്നു:
റോസാ പുഷ്പങ്ങളുടെ നിറം എന്തുകൊണ്ടു ചുവപ്പായിരിയ്ക്കുന്നെന്നു;
പുല്‍പരപ്പിന്റെ നിറം എന്തുകൊണ്ടുഹരിതാഭമായിരിക്കുന്
അകാശത്തിന്റെ നിറം എന്തുകൊണ്ടു ഇന്ദ്ര നീലമായിരിക്കുന്നു എന്നു;
ഒരു പുരുഷന്റെ ഹൃദയത്തില്‍ എന്തുകൊണ്ടു ഒരു തീനാളം എരിയുന്നു എന്നു;
ആ അഗ്നി ശമിപ്പിക്കാന്‍ ഒരു സ്ത്രീക്കു മാത്രമെ,
അവളുടെ നിറഞ്ഞ മാറിടം കൊണ്ടുസാധിക്കയുള്ളു എന്നു;
ഒരുപക്ഷെ നീ ഒന്നു മൂളിയിരുന്നെങ്കില്‍
ഒരു മന്ദഹാസം കൊണ്ടു സമ്മതം അറിയിച്ചിരുന്നെങ്കില്‍
ഈ പറഞ്ഞതെല്ലാം നാം അറിഞ്ഞു പോകുമായിരുന്നു...
കൂടാതെ മറ്റനേകം കാര്യങ്ങളും....എങ്കിൽ ?
ജന്മങ്ങളോളം പ്രണയിച്ചു കൊണ്ടേയിരിക്കാം..
കയ്യിലൊരുനുള്ള് പ്രണയവുമായി
വൈകിയവേളയിലെന്തിനാണ് നീ വന്നത്?
തുറന്നിട്ട ജാലകവാതിലിലൂടെ
ഒഴുകിയെത്തുന്ന മഴക്കാറ്റിന്റെ
തിടുക്കത്തിലുള്ളൊരു ചുംബനം പോലെ
ഒരു കുളിരുമാത്രം ബാക്കിയാകുന്നു.
മനസ്സില്‍ മൌനം വേലികെട്ടിയ-
കലാലയനാളിലെ ഇടനാഴികളില്‍,
ആലസ്യത്തിന്റെ ഇടവേളകളില്‍,
രാക്കിനാവുകളെ ഇഴപിരിയ്ക്കുന്ന-
തണുപ്പുപുതച്ച പ്രഭാതങ്ങളില്‍,
നീയെന്തേ ഒരിക്കല്‍പോലും വന്നില്ല?
മനസ്സിന്റെ മണിച്ചെപ്പില്‍ കാത്തുവെച്ച
പ്രണയത്തിന്റെ സുഗന്ധം നുകരാന്‍
വരാനിരിക്കുന്ന നാളുകള്‍ മതിയാകില്ലെങ്കില്‍
സമയത്തിനും സകലതിനുമതീതരായി
നമുക്കൊരുമിച്ച് തിരികെ നടക്കാം.
പ്രതീക്ഷകളുണരുന്ന യൌവനവും,
സ്വപ്നാനുഭൂതികളുടെ കൌമാരവുമറിഞ്ഞ്,
പുതുമഴ നനയുന്ന കുട്ടിക്കാലത്തിലേക്ക്.
പോയ കാലവും പൊഴിഞ്ഞ വസന്തവും
വീണ്ടും നമുക്കായ് മാത്രം പൂവിടും.
ഓര്‍മ്മകളില്‍ പാഴായ നിമിഷങ്ങളില്‍
പ്രണയത്തിന്റെ പുതുജീവന്‍ നിറയ്ക്കാം.
പറഞ്ഞുതീരാത്ത ഒരായിരം സ്വകാര്യങ്ങളും
കൊഞ്ചിക്കരയിക്കുന്ന കുഞ്ഞുപിണക്കങ്ങളുമായി
ജന്മങ്ങളോളം പ്രണയിച്ചുകൊണ്ടേയിരിക്കാം...
പറയാതെപോയ സ്നേഹം
സ്േനഹം നമുക്കൊരു ഭാരമായി തോനാരുണ്ടോ എപ്പോളെങ്കിലും ?? സ്നേഹിച്ചു എന്നത് നിനക്ക് ഒരു െതറ്റായി എപ്പോളെങ്കിലും തോനിയിടുണ്ടോ ?,
സ്നേഹം ഒരു വഞ്ചന അല്ലാെത ആത്മാര്‍ത്ഥമായി മനസ്സില്‍ കാണുന്നവര്‍ നമുകിടയില്‍ ഇപ്പോളും ഇേല്ല ?

മനസ്സില്‍ സ്നേഹം വച്ചിട്ട് അത് ഒളിച്ചു വയ്കേണ്ട കാര്യമുണ്ടോ?
സ്നേഹം മനസ്സില്‍ വച്ച് അത് പുറത്തു പറയാതിരുന്നാല്‍ അത് ആത്മാര്‍ഥമായ സ്നേഹമാല്ലാതാവുമോ?
ഒരികെലങ്കിലും ഒരാളോെടങ്കിലും ഇതുവെര സ്നേഹം തോനാത്ത ഒരു മനുഷ്യനും നമുകിടയിലുണ്ടാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു ,,
എനിക്കും ഉണ്ടായിരുന്നു അതുപോലെ ഒരു സ്നേഹം ,,
എന്റെ മനസ്സില്‍ മാത്രം സൂക്ഷിക്കുന്ന സ്നേഹം !
ഞാന്‍ സ്നേഹിച്ചേത്രം ഇ ലോകത്ത് ആരും അവളെ സ്നേഹിചിടില്ല ,
അത്രേം സ്നേഹിക്കാന്‍ ആര്‍കും കഴിയില്ല എന്നും ഞാന്‍ വിജാരിച്ചു.
കോടാനുകോടി മനുഷ്യരുള്ള ഇ ഭൂമിയില്‍ ആര്‍കും അത്രേം സ്നേഹം ആരോടും തോനിയിടുണ്ടാവില്ല !!!!!!
അങ്ങനെ ആയിരുന്നു ഒരികല്‍ എന്റെ തെറ്റിധാരണ ,,,,
ആത്മാര്‍ഥമായി സ്നേഹിക്കുന്ന പലരുടെ മനസിലും ഇതുതന്നെ ആയിരിക്കും ഉണ്ടാവുക
നിനക്ക് ഇപ്പൊ അങ്ങനെ അല്ല എന്ന് തോന്നുണ്ടെങ്കില്‍ നീ ഇതുവരെ ആരെയും ആത്മാര്‍ഥമായി സ്നേഹിച്ചിട്ടില്ല എന്നാണ് അര്‍ഥം
ഒരാള്‍ക് മറൊരളോട് സ്നേഹം തോനന്‍ എത്ര സമയം വേണം എന്ന് എന്നെനികരിയില്ല. പക്ഷെ അവളെ കണ്ട ആ നിമിഷം മുതല്‍ എനിക്ക് അവളോട് സ്നേഹം തോനിതുടങ്ങി ,,,പോയി, കണ്ടു, കീഴടക്കി എന്ന് പറഞ്ഞപോലെ ആയിരുന്നു ,ആദ്യമൊക്കെ കണ്ടാല്‍ ചിരിക്കും പിന്നെ പിന്നെ സംസാരിക്കാന്‍ തുടങ്ങി ആദ്യമൊക്കെ കാണുമ്പോ മാത്രമുള്ള സംസാരം പിന്നെ അതുപോരാ കാണാതിരികുമ്പോഴും സംസാരിക്കാന്‍ തോനുമ്പോ ഫോണിലൂടെ ,അങ്ങനെ മാസങ്ങള്‍ കഴിഞ്ഞു എന്റെ മനസ്സില്‍ അവളോടുള്ള അടുപ്പം കൂടികൊണ്ടിരുന്നു. അത് വെറും അടുപ്പം ആണോ അതോ അതിനും പുറത്തുപോയി പ്േരമമായോ എന്നൊരു സംശയമില്ലാതില്ല. അടുപ്പം കൂടുമ്പോളാണല്ലോ പ്രേമം വരുന്നത്
പക്ഷെ അവളറിയാതെ ,അവളോട് പറയാതെ ഞാനത് മനസ്സില്‍ സൂക്ഷിച്ചു, എന്നെങ്കിലും ഞാന്‍ അങ്ങനൊരു കാര്യം അവളോട് പറയും എന്ന് അവളും പ്രദീക്ഷിച്ചത്രേ (ഞാന്‍ അത് മനസിലാക്കാന്‍ വയ്കി )
എന്റെ വായില്‍ നിന്നും എന്നെങ്കിലും ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നൊരു വാക്ക് കേള്‍ക്കാന്‍ അവള്‍ ആഗ്രഹിച്ചിരുന്നു എന്നാ പറഞ്ഞെ
ഞാന്‍ പറഞ്ഞില്ല ,,എത്രയോ മാസങ്ങള്‍ കഴിഞ്ഞു ഞങ്ങള്‍ പരസ്പരം അടുതു,ഒരുപാടു ഒരുപാടു അടുതു.
പരിജയപെട്ടതിനു ശേഷം ഒരു ദിവസമെങ്കിലും ഞങ്ങള്‍ സംസാരികാതിരുന്നിട്ടില്ല
എനിക്ക് എന്തേലും തിരക്കായി ഒന്ന് സംസാരിച്ചില്ലെങ്കില്‍ അന്ന് എന്നോട് പിണങ്ങും. പാവം പിന്നെ കരച്ചിലായി സങ്ങടം പറച്ചിലായി വെറുതെ ദേഷ്യം കാണിക്കും "ഞാന്‍ അല്ലാതെ നിനകു േവെറന്താ തിരകക് എന്ത് തിരക്കാെണങ്കിലും അതൊക്കെ മാറ്റിവക്കണം ഓേക്ക " എന്നാ അടുത്ത വാക് പിന്നെ ഞാനും ഒന്നും മിണ്ടില്ല കാരണം അവള്‍ എന്നോട് അങ്ങനെയൊക്കെ പറയുന്നത് എനിക്കും ഇഷ്ടമാ !!!
അപ്പോലെങ്കിലും ഞാന്‍ മനസിലാക്കണമായിരുന്നു ,,ഞാനൊരു ഫൂള്‍ (പറഞ്ഞാല്‍ മാത്രമാണോ സ്േനഹം !!!!!! )
എന്റെ മനസിെല അവളോടുള്ള സ്നേഹം ഞാനുംപറഞ്ഞില്ല , അവളും പറഞ്ഞില്ല
ഞാന്‍ പറഞ്ഞാല്‍ അതൊരു തെറ്റായി പോകുമോ എന്നൊരു ഭയം.
ഭയം എന്ന് പറയാന്‍ പറ്റില്ല അതിനെ
പക്ഷെ ഞാന്‍ ശേരികും ഒരു വിഡ്ഢി ആണെന്ന് അവള്‍ അവളുടെ ഓരോ വാകിലും തെളിയിച്ചിരുന്നു
അവള്‍ പറയുന്ന ഓര്‍ വാകിലും അയക്കുന്ന ഓരോ sms ,എല്ലാത്തിലും എന്നോടുള്ള സ്നേഹം അടങ്ങിയിരുന്നു
അത് മനസിലാകാന്‍ എനിക്ക് കഴിഞ്ഞില്ല എന്ന് എനിക്ക് പൂര്‍ണമായി പറയാന്‍ പറ്റില്ല
ഞാന്‍ വേറെന്തോ അവളില്‍ നിനും പ്രദീക്ഷിച്ചു ,എന്നോട് തുറന്ന മനസോടെ പറയും എന്ന് ഞാന്‍ ,,,,,,,,,
എന്നും രാവിലെതന്നെ തുടങ്ങും അവള്‍ ,എനിക്ക് അലാറം വേകണ്ട കാര്യമില്ല എന്നെ എനീപികാന്‍ അവളുണ്ടല്ലോ മൊബൈല്‍ വിറക്കുന ശബ്ദം കേട്ടാണ് ഞാന്‍ ഉണരുന്നത്
അതും വിറയല്‍ മാത്രമാണ് അല്ലെങ്കില്‍ വീടിലുള്ള പലരുടെയും ശ്രദ്ധ ഇങ്ങോട്ടായിരിക്കും
ആദ്യമോകെ ബീപ് ആയിരുന്നു ,പിന്നെ അതും വേണ്ടന് വച്ചു എന്തിനാ എന്റെ അരുമ സോതരന്‍ ഉള്ള സംശയം സത്യമാണെന്ന് തെളിയികുന്നെ എന്ന് വിജാരിച്ചു
എന്റെ മൊബൈലിലെ ബീപ് വിളി കൂടെ കൂടെ കേള്‍കുന്ന അവനു അത് ഒരു ബുദ്ധിമുട്ടാവില്ലേ ??
നിങ്ങള്ക് കുറച്ചു പേര്കെങ്കിലും ഉണ്ടാവും ഇങ്ങനെ ഉള്ള അനുജന്മാര്‍ അവനു പാരയൊന്നും വയ്കണം എന്നില്ല പക്ഷേ ചേട്ടന്റെ കാര്യങ്ങള്‍ അറിയണം എന്നെ ഉള്ളു ,,എന്നെങ്കിലും ചാന്‍സ് കിട്ടിയാല്‍ പണിതരാനായിരികും
അവനു എന്റെ മൊബൈലില്‍ വെളിച്ചം വന്നാല്‍ അറിയണം ആരാ എന്താ ,എന്തിനാ ഇടകിടകു മൊബൈല്‍ കത്തുന്നത്, എന്തിനാ മൊബൈല്‍ ൈസലന്റ് ആകി വാകുന്നത് അങ്ങെന ആയിരം ചോദ്യമാ,എന്നിട്ട് അവസാനം ആ ആ ഞാന്‍ എല്ലാം അറിയുന്നുണ്ട് എനും പറഞ്ഞു ആക്കിട്ടു ഒരു ചിരി ഇതൊനുമല്ല രസം ഞാന്‍ എവിടെകെങ്കിലും പോയാല്‍ അവനു തിരക്കാ ഞാന്‍ മൊബൈല്‍ എടുകാതെ ആണോ പോയെ എന്ന് നോകുക, എന്നെങ്കിലും എന്റെ കയ്യില്‍ കിട്ടും എന്നും മനസ്സില്‍ വിജരിച്ചു അവന്‍ കാതിരികുകയാ ,,,ഒരു ദിവസം ഞാന്‍ കുളിക്കാന്‍ വേണ്ടി ബാത്‌റൂമില്‍ കേറിയ ചെറിയ സമയത്തിനുള്ളില്‍ അവന്‍ എന്റെ മൊബൈല്‍ ൈകകലാകി ,
എന്തോ എന്റെ നല്ല സമയമാണോ അതോ അവെന്റ ചീത്ത സമയമാണോ അറിയില്ല,
കുളിക്കാന്‍ കയറിയ ഞാന്‍ മുണ്ട് മറന്നു, ഞാന്‍ പുറത്തിരങ്ങിയപോ അവന്‍ എന്റെ ബെഡില്‍ ഇരിക്കുന്നു കയ്യില്‍ എന്റെ മൊബൈലില്‍ ,പെട്ടന്ന് എന്നെ കണ്ടപ്പോ അറിയാതെ അവന്റെ മുഘത് ഒരു ചമ്മല്‍് ഞാന്‍ കണ്ടു, അതില്‍ വയികാതെ കിടനിരുന്ന msg വായിക്കുന്ന തിരക്കാ. വായിച്ചു ഒന്നും മനസിലാവാതെ ആയിരികണം അവന്‍ തലയാട്ടിയത് എന്ന് ഞാനും പ്രദീക്ഷിച്ചു,,,(വെറുതെ ഒരു സമാധാനത്തിനു)
എനിക്ക് വന്നു േദഷ്യം അവെന്റ തലയക്കു കൊടുത്തു 2 ചോട്ടു എനിട്ട് മൊൈബലും വാങ്ങി ഞാന്‍ പോയി
അവന്‍ അമ്മാ എന്നും വിളിച്ചോണ്ട് ഓടിപോയി
അതോെക കൊണ്ട് അതിനു േശഷം ഞാന്‍ വളെര ശ്രദ്ധിച്ചാണ് മൊൈബല്‍ ൈകകാര്യം െചയുനത്
അന്ന് ഞാന്‍ പതിവിലും േനരെത്ത ഭക്ഷണം കഴിച്ചു വന്നു കിടന്നു അവളോട് സംസാരികണം എന്ന പ്രദീക്ഷയോെട ,എന്തൊകെയോ അന്ന് നടന്ന കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു എനിക്ക്
പ്രദീക്ഷയോെട ഉള്ള കാതിരിപിനു സുഖമാെണന്നാണ് പൊതുേവ നമ്മള്‍ പറയാറുള്ളത് പക്െഷ എനിക്ക് എന്െതന്നിലാത്ത ബോര്‍ ആയി തോനി ,,മനസ്സില്‍ സങ്ങടമാണോ ദേഷ്യമാണോ എന്നറിയില്ല ,,സാധാരണയായി അവള്‍ എന്നോട് സംസാരിക്കാന്‍ ഇത്റയും വയ്കാറില്ല എെന്റ കണ്ണുകള്‍ ഞാന്‍ അറിയാെത അടഞ്ഞുപോകുനുണ്ടോ എന്ന് എനിക്ക് തോനുന്നു,,,
അവള്‍ ചെറിയച്ചന്റെയും അയാളുടെ മോളും വന്നിടുന്ടെന്നു എനോട് പറഞ്ഞിരുന്നു അവരുടെ കൂെട ചിരിച്ചു കളിചിരികുക ആയിരിക്കും എെന്ന മറന്നുകാണും ,എന്നോട് സംസാരിക്കാന്‍ മറന്നുകാണും എന്നും എന്റെ മനസ്സില്‍ തോനി ,എനികത്തു സഹിക്കാന്‍ പറ്റില്ല ഇതുവരെ അവളോട് സംസാരിക്കാതെ ഞാന്‍ ഉറങ്ഗീടില്ല പരിജയപെട്ട അന്ന് മുതല്‍
ഞാന്‍ എന്റെ സങ്ങടം മനസിലോതുക്കി, മൊബൈലും നോകി കിടന്നു ,,,സമയം 11pm മൊബൈലിലെ വെളിച്ചം എന്റെ കണ്ണുകളില്‍ തട്ടി ഞാന്‍ ഉണര്‍ന്നു ,,അവള്തന്നെ അത് ഒരു gd ngt എന്നും പിന്നെ നാളെ എനിക്ക് ഒരു കാര്യം പറയാനുണ്ടെന്നും രാവിലെ എണീറ്റ ഉടനെ എന്നെ വിളികണം എന്നും ഉണ്ട് അതില്‍ ,
എനിക്ക് എന്തെന്നിലാത്ത ദേഷ്യം വന്നു അവളോട് ഞാന്‍ ചോദിച്ചു
"wat hpnd u " ?
വീണ്ടും എന്റെ inbox ഒരു unread msg "plss msg ayakenda aval ente koode und . nale ravile kananam ,, am sorrrrrryy i mizzzzzzzzzzzzzzzzzzzzz u ""
കൊള്ളാം നല്ല കുട്ടി എന്നും വിജാരിച്ചു മൊബൈല്‍ തലയാണകു അടിയില്‍ ഒളിപിച്ചുകൊണ്ട് കിടന്നു ,കിടന്നത്തെ ഓര്‍മയുള്ളൂ രവിലെയായി ആരോകെയോ സുഭാധിനം േനര്‍ന്നു അവളുടെ പേര് മാത്രം ഞാന്‍ കണ്ടില്ല അതില്‍ ,ഞാന്‍ വീണ്ടും പുതപെടുത്തു തല മൂടികൊണ്ട് കിടന്നു , വീണ്ടും തലകടിയില്‍ നിന്നും അത് വിറച്ചു ഞാന്‍ നോക്കിയില്ല എന്തിനു നോക്കണം അത് അവള്‍ തനെയാ അതില്‍ "gd mrng " ആണ് അതും എനികറിയാം ,അറിയാതെ ഞാന്‍ ഉറങ്ങിപോയി
സമയം 8am എണീറ്റ ഉടെന ഞാന്‍ മൊബൈല്‍ നോക്കി ,2 കാള്‍ ,1 sms
ഏതാനറിയില്ല ഞാന്‍ വിളിച്ചു നോക്കി ഒരു std ബൂത്ത് ആണത് ,ആ ആരോ ആയ്കോട്ടെ ആവശ്യമുണ്ടെങ്കില്‍ ഇനിയും വിളിക്കും,,,,,,,
sms ഇങ്ങെനയാ ""gd mrng ,ഞാന്‍ 7 ;30 നു റെയില്‍വേസ്റ്റേഷനില്‍ ഏത്തും എന്തുതന്നെ ആെണങ്കിലും അവിെട എത്തണം, ചെറിയച്ചന്റെ കൂടെ പോവുകയാണ് വീട്ടിെല എല്ലാരും ഉണ്ട് കൂെട,,

ടിക്കറ്റ് കൌണ്റെരിനു മുന്നിലുള്ള ബുക്ക് സ്ടാലിന്റെ പുറകില്‍ നില്കണം,പോകുന്നതിനു മുന്നേ എനികൊരു കാര്യം ചോദികാനാ കാരണം എന്റെ ജീവിതത്തിലെ ഒരു പ്രദാന സംഭവം നടക്കാന്‍ പോകുന്നു ഞാനും അത് ഇന്നലെ രാത്രിയാ അറിയുന്നെ എനിക്ക് അറിയണം ,, വരില്ലേ ???
്‍8 മണിക്കാണ് ട്രെയിന്‍ """
ഇനി ഞാന്‍ എന്ത് ചെയ്യും ,സമയം 8 കഴിഞ്ഞു , അവളായിരികും വിളിച്ചത് ,പിന്നെ ഞാന്‍ ഒട്ടും സമയം കളഞ്ഞില്ല ,സമയം അതിക്രമിച്ചു എന്ന് നന്നായി അറിയാം, കുളിച്ചപോലെ കാട്ടി ഡ്രസ്സ് മരുനതിനിടയില്‍ അവളുടെ മൊബൈലില്‍ വിളിച്ചു നോക്കി ,ഹാവൂ റിംഗ് ആവുനുണ്ട് സമാധാനം
"ഹലോ നീ ഇപ്പൊ എവിടെയാ ",,,
"ആരാ ഇത്"
(വളരെ പഴക്കമേറിയ ഒരു ശബ്ദം )
"ഞാന്‍ കൂടെ പഠിച്ചിരുന്ന കുട്ടിയാ മുത്തശ്ശി"
മോനെ അവര്‍ എല്ലാരും കൂടെ അവളുടെ ചെറിയച്ചന്റെ വീടിലെക് ,ഇനി 4 -5 ദിവസം കഴിഞ്ഞേ വരൂ "
"ഓക്കേ മുത്തശ്ശി "

ഞാന്‍ സ്റ്റേഷന്‍ എത്തി കര്യമോനും ഉണ്ടാവില്ല എന്ന് നന്നായി അറിയാം എന്നാലും,, അവിടെ നില്കുനു തെക്കൊടു പോകുന്ന ഒരു തീവണ്ടി പക്ഷെ അത് വേറെ എവിടെക്കോ പോകുന്നതായിരുന്നു
എല്ലാത്തിനും സമയം വ്യ്കിപോയി,
അതിനു ശേഷം ഉള്ള ഓരോ ദിവസവും എനിക്ക് ഓരോ വര്ഷം പോലെ തോനിതുടങ്ങി , ജീവിതത്തില്‍ എന്തൊക്കെയോ കൈവിട്ടുപോകുന്നപോലെ ഒരു തോനല്‍,എനിക്കറിയാം "പ്രണയം വിരഹമാണ് വിരഹം വേദനയാണ് ,വേദനിക്കാന്‍ തയ്യാറാണെങ്കില്‍ മാത്രം പ്രണയിക്കുക" അപോ ഞാന്‍ അവളെ പ്രണയിച്ചിരുന്നോ???
ഞാന്‍ ഇതുവെര അവളോട് എന്റെ സ്നേഹം തുറന്നു പറയാതിരുന്നത് തെറ്റായിപോയോ എന്ന് ചിലപ്പോ തോന്നും ,,എന്തായിരിക്കും അവള്‍ക് ഇത്ര അത്യാവശ്യ കാര്യം അവിടെ ,എന്തായിരികും എല്ലാരും കൂടെ ഒരു യാത്ര മനസ്സില്‍ പേടിയുണ്ട് എനിക്ക്

"ഒരാളെ മനസ്സില്‍ ഓര്‍ത്തിട്ടു ഒരിക്കലെങ്കിലും നമ്മുടെ കണ്ണുകള്‍ നനഞ്ജിടുന്ടെങ്കില്‍ അതിനു ഒരു അര്‍ത്ഥമേ ഉള്ളു നാം അവരെ ഒരുപാട് സ്നേഹിക്കുന്നു " എസ് ഞാന്‍ അവളെ സ്നേഹിക്കുന്നു ഇനി അത് അവളോട് പറയാതിരുന്നിട്ട് കാര്യമില്ല അവസരം കിട്ടിയാല്‍ പറയണം ഞാന്‍ തീരുമാനിച്ചു ,
പറയാനായി ഞാന്‍ അവളുടെ വിളിയും കാതിരുന്നു ,,എവിടെ ആരുവിളിക്കനാ ,പാവം എങ്ങനെ വിളിക്കും എന്താ അവസ്ഥ എന്നൊന്നും എനിക്ക് അപ്പൊ ആലോചിക്കാന്‍ തോനിയില്ല അവള്‍ അടിച്ചുപോളിക്കുനുണ്ടാവും എന്ന് വിജാരിച്ചു ,മനസ്സില്‍ കുറച്ചു ദേഷ്യമൊക്കെ വന്നുതുടങ്ങി,
"നമ്മുടെ കണ്ണുകള്‍ പരസ്പരം സ്നേഹിക്കുനവയാണ് കണ്ണുകള്‍ തമ്മില്‍ ചിലപ്പോള്‍ അകെന്നകാം പക്ഷേ സ്നേഹിക്കുന്ന ഹൃദയങ്ങള്‍ തമ്മില്‍ ഒരിക്കലും അകലില്ലാ ( സ്നേഹം ആത്മാര്‍ത്ഥമാണെങ്കില്‍ മാത്രം ), അതാണ് എന്റെ ആകെയുള്ള പ്രദീക്ഷ
അങ്ങനെ ദിവസം 4 കഴിഞ്ഞു പതിവുപോലെ മൊബൈല്‍ തലക്കടിയില്‍ വച്ച് ഞാന്‍ കിടന്നു,,ഇന്നും കുറെ മധുരമായ സ്വപ്‌നങ്ങള്‍ കാണണം എന്ന് ആഗ്രഹിച്ചാണ് കിടന്നതെങ്കിലും എന്തൊകെയോ പേടിസ്വപ്നമാണ് കണ്ട്ടതെന്നു തോനുന്നു ഒന്നും ഓര്മവരുന്നില്ല ,,,
സമയം 5 :45 കഴിഞ്ഞു എന്റെ മൊബൈല്‍ വിറക്കുനുണ്ടോ എന്നൊരു സംശയം 0491 ല് തുടങ്ങുന്ന ഒരു ലാന്‍ഡ് ഫോണ്‍ നംബര്‍ ആണ് ,ആരാണാവോ ഈ നേരത്ത് വിളിക്കാന്‍ എന്ന് ആലോചികുംബോഴെകും കട്ടായി
വീണ്ടും വന്നു അതെ നംബര്‍ ഞാന്‍ എടുത്തു
"ഹലോ ടാ ഇത് ഞാനാ" ,
അവളുടെ ശബ്ദമാ അത് ,കുറച്ചു ദിവസമായി കേള്‍കാത്തത് കൊണ്ടാണോ അതോ ട്രെയിന്‍ യാത്ര കഴിഞ്ഞുള്ള ക്ഷീണം കൊണ്ടാണോ എന്നറിയില്ല
നല്ല മാറ്റമുണ്ട് ശബ്ദത്തിനു ,ഞാനും ദേഷ്യവും സങ്കടവും എല്ലാം മറന്നു നല്ല സന്ധോഷമായി എനിക്ക് ഞാന്‍ ചോദിച്ചു ,എന്താ ഇത്ര ദിവസം വിളിച്ചില്ല ,എങ്ങനെ ഉണ്ടായിരുന്നു യാത്റ ,എങ്ങനെ ഉണ്ടായിരുന്നു ടൂര്‍ ," അതൊക്കെ പിന്നീട് പറയാം ഇപ്പൊ എല്ലാരും എന്നെ കാത്തു നില്‍കുകയാ അവിടെ ,ഇന്ന് 10 മണിക്ക് നമ്മള്‍ എന്നും കാണാറുള്ള സ്ഥലം ,ബിന്ദു എന്റെ കൂടെ ഉണ്ടാവും ഓക്കേ എന്നും പറഞ്ഞു കട്ട് ചെയ്തു
എനിക്ക് ഒന്നും മനസിലായില്ല ,,എന്തൊക്കെയോ പ്രശ്നം ഉണ്ട് അല്ലെങ്കില്‍ എന്തോ സങ്കടം ഉണ്ട് അല്ലെങ്കില്‍ അവള്‍ എന്നെ വിളിച്ചു ഇങ്ങനെ സംസരികില്ല എന്നും വിളിച്ചാല്‍ ആദ്യം എന്തേലും പറഞ്ഞു ഉടക്കുകയാണ് പതിവ് ,ഇന്ന് സമയമില്ലാതെ ആയിരിക്കും എന്ന് പ്രദീക്ഷിച്ചു
ഞാന്‍ കൃത്യമായി തന്നെ എത്തി ,ഞാന്‍ എത്തുന്നതിനു മുന്നേ അവള്‍ അവിടെ എത്തിയിരുന്നു ,കുഴപ്പമില്ല സ്ന്ഗടമോന്നും ഇല്ല മുഘത്
ചിരിച്ചു ,ഞാന്‍ കുറെ വിശേഷങ്ങള്‍ ചോദിച്ചു എല്ലാത്തിനും മറുപടി പറഞ്ഞു ,,എന്നോട് സുഗമാണോ എന്നൊരു ചോദ്യം മാത്രം
അതിനിടയിലാണ് അവളുടെ വിരലിലെ ഒരു മോതിരം ഞാന്‍ കണ്ടത്
അതില്‍ എന്തോ എഴുതിയിടുണ്ട്,,ഞാന്‍ ചോദിക്കാതെതന്നെ അവള്‍ പറഞ്ഞു ഇത് എനിക്ക് ഒരാള്‍ ഫ്രീ ആയി തന്നതാ ഒരു ബുകിംഗ് ഉണ്ടായിരുന്നു 2 ദിവസം മുന്നേ ,,
എനിക്ക് മനസിലായില്ല എന്താ നീ ഉദേശിച്ചേ ,,അതെ സത്യമാ ഞാന്‍ പറഞ്ഞെ എന്റെ കല്യാണ നിശ്ചയം ആയിരുന്നു അവിടെ വച്ച് ,,എന്റെ അമ്മാവന്റെ മോനുമായി ,,എനിക്ക് ഒരു സസ്പെന്‍സ് ആയ്കോട്ടെ എന്ന് വിജാരിചാനത്രേ അവര്‍ ഈ കാര്യം എന്നോട് പറയാതിരുന്നത് , പോവുന്നതിനു തലേ ദിവസമാ ഞാന്‍ അറിയുന്നത്, എനിക്ക് ഇതില്‍ ഒരു എതിര്‍പ്പും ഉണ്ടാവില്ല എന്ന് അവര്‍ക്കെല്ലര്കും അറിയാം എന്നാ പറഞ്ഞെ ,,അതില്‍ അവരെ പറഞ്ഞിട്ടും കാര്യമില്ല ഞാന്‍ അവനുള്ളതാെണന്ന് പണ്ട് വാകുകൊടുതതാ എന്റെ അച്ഛന്‍ ,,,എനിക്ക് ഒന്നും പറയാനുള്ള അവസരം പോലും താരത്തെ എല്ലാരും കൂടെ തീരുമാനിച്ചു ,, സോറി നിന്നോട് എനിക്ക് പറയാന്‍ പറ്റിയില്ല
എത്ര ഈസി ആയി ഒരൊറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു അവള്‍ ,എങ്ങനെ കഴിയുന്നു,,,എന്റെ മനസ്സില്‍ മാത്രം തോനിയ ഒരു വിഡടിതരമായിരുന്നു അത് എന്ന് ഞാന്‍ മനസ്സില്‍ സമാധാനിച്ചു കോണ്ടു ഞാനും പറഞ്ഞു

"wish u a hapy maried life " എന്നാലും നിനക്ക് ഒരിക്കലെങ്കിലും പറയായിരുന്നു ഇങ്ങനൊരു അമ്മാവന്റെ മോന്റെ കാര്യം,,, അല്ലാതെ അപ്പോള്‍ ഞാന്‍ എന്ത് പറയാനാ അവളോട് , ഇനി അവളോട് കൂടുതല്‍ സംസാരിക്കാന്‍ കഴിയും എന്ന് എനിക്ക് തോനുന്നില,കാരണം ഞാന്‍ എന്തൊകെയോ മനസ്സില്‍ കാത്തു വച്ചിരുന്നത് എവിടെക്കോ പോയപോലെ ഒരു തോനല്‍ .,,ഇനി വേഗം സ്ഥലം വിടാം എന്ന് തീരുമാനിച്ചു ,വീണ്ടും അവള്‍ കൂടിചെര്‍ത്തു,ഞാന്‍ നിന്നെ കുറിച്ച് സുരേഷേട്ടനോട് ഒരുപാടു പറഞ്ഞു ഒരു ദിവസം കാണാം എന്നും പറഞ്ഞു,,പിന്നെ ഞാന്‍ ചോദിയ്ക്കാന്‍ നിന്നില്ല എന്ത് പറഞ്ഞു എന്നെക്കുറിച്ച് എന്നൊന്നും ,
ഞാന്‍ പോട്ടെ ചെറിയ ഒരു വര്‍ക്ക് ഉണ്ട് എന്നും പറഞ്ഞു അവളെ ഒഴിവാകാന്‍ നോക്കിയത് അവള്‍ക് മനസിലായത് കൊണ്ടാണോ അതോ അവള്കും പോയി എന്തേലും തിരക്കുളത് കൊണ്ടാണോ ഓക്കേ എന്ന് പറഞ്ഞത് എന്ന് എനിക്ക് മനസിലായില്ല ,,നീ എന്താ പെട്ടന്ന് വല്ലാതായത് എന്താ ഒന്നും മിണ്ടാേത്ത, ഒന്നും അറിയാതപോലുള്ള അവളുടെ ചോദ്യം എനിക്ക് ഒട്ടും സഹിക്കാന്‍ പറ്റിയില്ല ,,,,
കത്തികൊണ്ട് മുറിക്കാം അത് നമ്മുെട ശരീരെത്ത മാത്രേമ മുറിേവല്പ്പിക്കു പക്േഷ സ്േനഹിക്കുന്നവരുെട വായില്‍ നിന്നും വരുന്ന വേദനിപ്പിക്കുന്ന വാക്കുകള്‍ ഹൃദയത്തെ ആഴത്തില്‍ മുറിേവല്പികും ആ മുറിവ് കാലങ്ങള്‍ കഴിഞ്ഞാലും മാറാന്‍ കഷ്ടമാണ് ,,,,,
"ഇനി എന്ന് കാണും" എന്നാ ചോദ്യത്തിന് ഞാന്‍ കാണാം എന്ന് മാത്രം പറഞ്ഞു ,,വ്യ്കീടു വിളിക്കൂ ok ,, ഞാന്‍ 1st ഗീറില്‍ ഇട്ടു മൂവ് ആയി
അങ്ങനെ അന്നും പിനീടും കുറച്ചു ദിവസങ്ങളിലും വിളി ഉണ്ടായിരുന്നു പിന്നെ എപ്പോഴോ അത് നിന്നുപോയിരുന്നു ,2 മാസങ്ങള്‍ക് ശേഷം ഒരു ദിവസം വേണ്ടും അവളുടെ വിളി വന്നു ,ഇ൯വിററാഷ൯ അയച്ചിട്ടുണ്ട് ,നമ്മുടെ എല്ലാ കൂട്ടുകാരും വരും ,, നീയും തീര്‍ച്ചയായും വരണം "ആ ഇതാ വരുന്നു അമ്മ വിളിക്കുന്നു ഓക്കേ പിന്നെ
വിളിക്കുമോ ??????

"ഒരിക്കലും ഒരാളോട് സ്നേഹം തോനിയിട്ടു പറയാതിരിക്കരുത്, ഒരുപക്ഷെ അപ്പോള് നമ്മളില്‍ നിന്നും അവര്‍ അത് ആഗ്രഹിക്കുനുണ്ടാവും, പിന്നെ അത് പറയാം എന്ന് തീരുമാനികുംബോേഴകും നമ്മള്‍ സ്േനഹിക്കുനവര്‍ നമ്മളെ വിട്ടുപോയിരിക്കും അതാണ് സ്േനഹം അതിനു എവിടെയും സ്ഥിര താമസമില്ല ,പുതിയ ഹൃദയങ്ങള്‍ തേടി അതിങ്ങനെ സഞ്ചരിച്ചു കൊണ്ടേ ഇരിക്കും"
എന്നിട്ടും നീയും നിന്ടെ ഓര്‍മകളും
മനസിലെ അണയാത്ത കനലുകളില്‍
മറവിയുടെ ചാരം എത്ര നാള്‍ മൂടികിടന്നാലും
ഓര്‍മ്മകള്‍ ഇടയ്ക്കിടെ അത് നീറ്റികൊണ്ടിരിക്കും
നിന്ടെ ഓര്‍മ്മകള്‍ കൊണ്ട് എനിക്ക് ജീവിക്കാം എന്ന്
ഞാന്‍ വെറുതെ ആശിച്ചു പോയി
നിമിഷങ്ങളും വര്‍ഷങ്ങളും എത്രയോ തവണ മാറിവന്നില്ലേ
എന്നിട്ടും നീയും നിന്ടെ ഓര്‍മകളും എന്നെ വിട്ടുപോകതതെന്തേ...?
ഓര്‍മ്മകള്‍ എനിക്കിപ്പോള്‍ ഒരു ശാപമായി മാറുകയാണോ ...
എനിക്ക് വയ്യ ,നിന്ടെ സ്വപ്നങ്ങള്‍ എന്നെ വേട്ടയാടുന്നു ....
ഇതില്നിന്നെരിക്കൊരു മോചനം വേണം ...
ഇനിയെങ്കിലും നിനക്കെന്നെ മറന്നുകൂടെ
എന്റെ സ്വപ്ങ്ങളും ജീവിതവും നിമിഷ നേരം കൊണ്ട്
തച്ചുടച്ചു ഇരുളിന്ടെ ലോകത്തിലേക്ക് നീ പറന്നകന്നപ്പോള്‍
തനിച്ചായത് ഞാനും എന്റെ ഓര്‍മകളും മാത്രമാണ്
ഇന്ന് മറക്കാന്‍ ശ്രമിക്കുകയാണ് നിന്നെ
മറന്നേക്കു ....
ഇനിയെന്ടെ ജീവിതത്തിലും സ്വപ്നങ്ങളിലും
നിനക്ക് പ്രവേശനമില്ല .....
മറക്കാന്‍ ശ്രമുക്കുകായ നിന്നെ
നീ വന്നാല്‍ നിന്നെ തള്ളി പറയാന്‍ എനിക്കാവില്ല
പക്ഷേ എന്നെ മറക്കാന്‍ ഇപ്പോള്‍ നിനക്കകുമല്ലോ
മറന്നേക്കുക എന്നെ എന്നന്നേക്കുമായിമറവിയുടെ ചാരം എത്ര നാള്‍ മൂടികിടന്നാലും

പ്രണയത്തില്‍ നിന്നും
നീ ചൂടിയ
ചെമ്പക പൂവിന്‍റെ
ഗന്ധമായിരുന്നു
എന്‍റെ അഗ്നി ശലഭങ്ങള്‍ക്ക്
മത്തു പിടിച്ചലയാന്‍
ഉന്മാദം പകര്‍ന്നത്.
നിന്‍റെ കണ്ണുനീര്‍
തുള്ളികള്‍ കൊണ്ടുകോരൂത്ത
മാല എന്‍റെ കഴുത്തില്‍
അണിഞ്ഞു തന്നപ്പോള്‍
ആയിരുന്നു ഞാന്‍ നിന്നെ
ആദ്യമായ് ചുംബിച്ചതു.
നിന്‍റെ അധരങ്ങളിലെ
ചെമ്മുന്തിരികള്‍
എനിക്ക് മാത്രമായ്
നീ കത്തുവെച്ചിരുന്നു
എന്‍റെ വറ്റി വരണ്ടുണങ്ങിയ
പുഴയ്ക്കു നീ കണ്ണുനീര്‍തുള്ളി
നല്‍കി ഒഴുക്കെകിയിരുന്നു.
ഇപ്പോള്‍ ഓര്‍മ്മകളുടെ ഇടവഴികളിളുടെ
നടക്കുമ്പോള്‍ നിന്‍റെ
കൊലുസിന്‍റെ പരിഭാവതോടുള്ള
വിള്ളികള്‍ എനിക്ക് കേള്‍ക്കാം
അതെന്നെ അസ്വസ്ഥനക്കുന്നു
ഒരിക്കല്‍ നീ എന്‍റെ
എല്ലാം ആയിരുന്നു...
ചെമ്പക പൂവിന്‍റെ
ഗന്ധമായിരുന്നു
എന്‍റെ അഗ്നി ശലഭങ്ങള്‍ക്ക്
മത്തു പിടിച്ചലയാന്‍
ഉന്മാദം പകര്‍ന്നത്.
നിന്‍റെ കണ്ണുനീര്‍
തുള്ളികള്‍ കൊണ്ടുകോരൂത്ത
മാല എന്‍റെ കഴുത്തില്‍
അണിഞ്ഞു തന്നപ്പോള്‍
ആയിരുന്നു ഞാന്‍ നിന്നെ
ആദ്യമായ് ചുംബിച്ചതു.
നിന്‍റെ അധരങ്ങളിലെ
ചെമ്മുന്തിരികള്‍
എനിക്ക് മാത്രമായ്
നീ കത്തുവെച്ചിരുന്നു
എന്‍റെ വറ്റി വരണ്ടുണങ്ങിയ
പുഴയ്ക്കു നീ കണ്ണുനീര്‍തുള്ളി
നല്‍കി ഒഴുക്കെകിയിരുന്നു.
ഇപ്പോള്‍ ഓര്‍മ്മകളുടെ ഇടവഴികളിളുടെ
നടക്കുമ്പോള്‍ നിന്‍റെ
കൊലുസിന്‍റെ പരിഭാവതോടുള്ള
വിള്ളികള്‍ എനിക്ക് കേള്‍ക്കാം
അതെന്നെ അസ്വസ്ഥനക്കുന്നു
ഒരിക്കല്‍ നീ എന്‍റെ
എല്ലാം ആയിരുന്നു...
2011 ജൂൺ 10, വെള്ളിയാഴ്‌ച
ഞാന്‍ പ്രണയലേഖനമാണ്..
എന്നെ നോക്കുന്ന നിന്‍റെ കണ്ണിലെ
സംശയത്തിന്‍റെ നിഴലാട്ടം ഞാന്‍ കാണുന്നു...
എന്തിനാവും ഇതു എന്നല്ലേ?
വെറുതെ ...സത്യമായും വെറുതെ...
അനന്തമായ ഓര്‍മകളിലെ മണിചെപ്പിലേക്ക്
മേഞിരങ്ങുമ്പോള്‍ എനിക്കൊരു തോന്നല്‍
നിനകെഴുതണമെന്നു...
പണ്ടു കോളേജിന്റെ നിണ്ട
ഇടനാഴിയിലും .ആളൊഴിഞ്ഞ
വരാന്തകളിലും ,വാകമരചുവട്ടിലും ,മാസലദോശയുടെ
മണം ഉയരുന്ന കാന്റീനുകളിലും
മാറത്തടുക്കിയ ഫയലിനുള്ളിലും ഞാന്‍
നിന്നോടോപ്പമുണ്ടായിരുന്നു..
എന്നെ ഒന്ന് കാണാന്‍ ,നിന്‍റെ മനസും കണ്ണും
കൊതിച്ചിരുന്നു...
അതിനായി നീ രാവുകളെ
പകലുകളാക്കിയിരുന്നു..
എന്‍റെ സാനിധ്യം നിന്നിലെ
കവിയെ ,കലാകാരനെ
തൊട്ടുണര്‍ത്തിയിരുന്നു...
മഴയെ തേടുന്ന വേഴാമ്പലിനെ പോലെ
നിന്നിലെകെത്തുന്ന എന്നെ നീ മനസോടു
ചേര്‍ത്ത് വച്ചിരുന്നു ...
പിന്നിട് പ്രണയം വേഗതക്ക് വഴിമാറിയപ്പോള്‍
ഇന്റര്‍ നെറ്റും,sms ഉം,മൊബൈല്‍ ഫോണും
നിനക്ക് കുട്ടുകരായ്...
നിന്‍റെ ആത്മാവായ എന്നെ നീ വലിച്ചെറിഞ്ഞു..
മാറിനിന്നു കണ്ണ് നനക്കുവനെ എനിക്ക് കഴിഞ്ഞൊല്ല് ...
കാലം അങ്ങനെയാ...
നഷ്ട്ടങ്ങളെല്ലാം എന്നിക്കു മാത്രം ...
നിന്നെ ,നിന്‍റെ
സ്നേഹത്തെ..ആവലാതിയെ ..എല്ലാം എനിക്ക്
നഷ്ട്ടമായ്..
എങ്കിലും ഞാന്‍ സങ്കടപെടുന്നില്ല..കാരണം
മറ്റൊരു രൂപതിലെങ്ങിലും എന്നെ നീ
നെഞ്ജോടു ചെര്‍ക്കുന്നുണ്ടല്ലോ ......
നിന്നെ ഓര്‍ത്തു...നിന്‍റെ സൌകര്യങ്ങളെ
ഓര്‍ത്തു എന്നിലെകൊരു തിരിച്ചു വരവ്
ഞാന്‍ ആഗ്രഹിക്കുന്നില്ല ....
ഒത്തിരി സ്നേഹത്തോടെ നിന്‍റെ പ്രണയലേഖനം(ലവ് ലെറ്റര്‍).
ഞാനറിയുന്നു ....നീയെന്നെ വെറുക്കുകയാണെന്ന്. .......
എന്നെ ഇഷ്ടമാണെന്ന് നീ പറഞ്ഞപ്പോഴാണ്
ആദ്യമായ് ഞാനൊരു കാമുകനായത്.
നീയെന്നുമുണ്ടാകും എന്നോടൊപ്പമെന്നറിഞ്ഞപ്പോഴാണ്
എന്‍റ്റെ ജീവിതത്തില്‍ ഏഴു വര്‍ണ്ണങ്ങള്‍ പിറന്നത്.
നിന്നെ കാത്തുനിന്ന ആ സായം സന്ധ്യകളിലാണ്
കാത്തുനില്പ്പിനും ഒരു സുഖമുണ്ടെന്നു ഞാനറിഞ്ഞത്.
നിന്നോടൊപ്പം ആ പുഴയോരത്തിരുന്നപ്പോഴാണ്
ആദ്യമായ് ആ പുഴയുടെ ഭംഗി ഞാന്‍ കണ്ടത്.
നിന്‍റ്റെ കൈ പിടിച്ചാ പൂക്കള്‍ക്കിടയിലൂടെ നടന്നപ്പോഴാണ്
ആ പൂക്കള്‍ തന്‍ സൗന്ദര്യം ഞാന്‍ കണ്ടത്.
നിന്‍റ്റെ മടിയില്‍ തല വെച്ചു കിടന്ന ആ മലമടക്കുകളില്‍ വച്ചാണ്
കാറ്റിനു പോലും പ്രണയത്തിന്‍ ഗന്ധമുണ്ടെന്നു ഞാനറിഞ്ഞത്.
നിന്നെ കെട്ടിപുണര്‍ന്നു നനഞ്ഞ ആ മഴയില്‍ വച്ചാണ്
ആദ്യമായ് മഴയുടെ പ്രേമമൂറും മുഖം ഞാന്‍ കണ്ടത്.
നിന്നോടൊപ്പം ചെയ്ത ചെറു ചെറു യാത്രകളിലായിരിന്നു
ഞാന്‍ എന്‍റ്റെ ജീവിത യാത്രയെ സ്വപ്നം കണ്ടത്.
ഒരിക്കല്‍ എന്തിനോ പിണങ്ങി നീ അകന്നു നിന്നപ്പോഴാണ്
അകല്‍ച്ചയുടെ ദു:ഖം ഞാന്‍ അറിഞ്ഞത്.
പിന്നെ പിന്നെ നിന്നെ കാത്തുനിന്ന ആ സായം
സന്ധ്യകളിലാണ്
കാത്തിരുപ്പില്‍ വില ഞാന്‍ അറിഞ്ഞത്.
മറ്റൊരു കൈയ് പിടിച്ചു നീ നടന്നകന്നപ്പോഴാണ്
എന്‍റ്റെ കൈകള്‍ ശൂന്യമായെന്നു ഞാനറിഞ്ഞത്.
വീണ്ടും ഞാനേകനായെന്നു തിരിച്ചറിഞ്ഞപ്പോഴാണ്
എന്‍റ്റെ ജീവിതത്തിലേക്കാ കറുപ്പു നിറം പടര്‍ന്നത്.
എന്നെ വെറുക്കുന്നു എന്നു നീ പറഞ്ഞില്ലയെങ്കിലും
ഞാനറിയുന്നു മനസ്സാല്‍ നീയെന്നെ വെറുക്കുകയാണെന്ന്.
മിഴി നനയിച്ച പ്രണയം....
പ്രണയം ഹൃദയത്തോടു പറഞ്ഞത്... (ഒരു പ്രണയ ലേഖനം)
ജന്മാന്തരങ്ങൾക്കിപ്പുറം, ഇവിടെ ഒരു കഥ ജനിക്കുകയാണു...
ഇപ്പോൾ നിന്റേതു മാത്രമായ ( നാളെ മറ്റാരുടേതു ആവാം, ആവാതിരിക്കാം ) ഞാൻ
മഴയെ കാത്തിരുന്നൊരു വേഴാമ്പലിന്റെ കഥ.....
വേഴാമ്പലിന്റെ തപിക്കുന്ന ചുണ്ടുകളിലേക്കു ദാഹ ജലമിറ്റിച്ചു പെയ്തിറങ്ങിയ മഴയുടേയും കഥ.....
ഒരു രാത്രിയിൽ തുടങ്ങിയ പരിചയം വളരെപ്പെട്ടെന്ന് അവരുടെ മനസ്സുകളെ ചേർത്തു വെക്കുകയാണുണ്ടായത്... താളം തെറ്റി മിടിക്കുന്ന ഹൃദയത്തുടിപ്പുകൾ ഒന്നു കാതോർത്താൽ പരസ്പരം കേൾക്കാൻ കഴിയുമെന്ന് അവരിരുവരും മനസ്സിലാക്കിയത് ഏതാണ്ടൊരേ സമയത്താണ്.. സന്ദർഭവും സാഹചര്യവുമെല്ലാം പ്രതികൂലമാണെന്ന വ്യക്തമായ തിരിച്ചറിവുണ്ടായിരുന്നിട്ടും ആ രണ്ടു ഹൃദയങ്ങൾ മിടിച്ചു കൊണ്ടേ ഇരുന്നു, താളം തെറ്റി തന്നെ.....

കഥ ഇപ്പോഴും തുടരുന്നു...
ഇതു അവന് അവളെഴുതുന്ന പ്രണയ ലേഖനം...
അവൾക്കറിയില്ല....
നാളെ പിരിഞ്ഞു പോകുമെന്നുറപ്പുള്ള അവളുടെ പ്രിയതമനു എന്തെഴുതണമെന്ന്.....
എനിക്കും കൃത്യമായ് അറിയില്ല; തവവിരഹേ ഞാൻ എന്തായി തീരുമെന്ന്. എങ്കിലും എന്നാൽ കഴിയുന്ന വിധം ഞാനിങ്ങനെ ഉത്തരം നൽകാം-
വിരഹിതനായ മനുഷ്യന്റെ മനസ്സ് മോഹങ്ങളുടെ ശവപ്പറമ്പാണ്. വ്യാകുലത തൻ ചിറകുകളേറി പ്രതീക്ഷ തൻ മായാവിഹായസ്സിലലയുമ്പോഴും യാഥാർത്ഥ്യങ്ങളുടെ കനൽച്ചൂടിൽ ഹൃദയം എരിഞ്ഞു തീരുകയാണെന്ന് പലപ്പോഴും നാമറിയാറില്ല. മോഹങ്ങളുടെ മായാവലയം അത്രയേറെ ശക്തമാണല്ലോ...
സത്യത്തിൽ മനസ്സാക്ഷി എന്നത് എന്താണ്? മറ്റുള്ളവരെ നൊമ്പരപ്പെടുത്തുമ്പോഴും ആ പാപത്തിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള വിഫലശ്രമങ്ങളിൽ നിന്ന് രൂപമെടുക്കുന്ന അയഥാർത്ഥമായ ശരികളാണൊ അവ? അറിയില്ല! മനസ്സാക്ഷി എന്തെന്നറിയില്ലെങ്കിൽ പിന്നെ ഹൃദയത്തെ തേടി പോകേണ്ട ആവശ്യമില്ലല്ലോ. ഹൃദയശൂന്യതയെ ഓർത്ത് സ്വയം വിലപിക്കേണ്ടതുമില്ലല്ല്ലോ...
നമ്മൾ സ്വയം സൃഷ്ടിക്കുന്ന ഈ അവസ്ഥ; മോഹഭംഗങ്ങൾക്കും നമുക്ക് സ്വയം ആശ്വാസം കണ്ടെത്താനായെങ്കിൽ എത്ര നന്നായിരുന്നു; അല്ലേ?
ഇതു വരെ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം അറിയില്ല എന്നുത്തരം നൽകിയത് എന്തുകൊണ്ടാണെന്നറിയാമോ? ഇക്കണ്ട വലിയ ചോദ്യങ്ങളുടെയെല്ലാമുത്തരം സ്നേഹം എന്ന ചെറിയൊരു വാക്കിലൊതുങ്ങുമ്പോൾ ആ അർത്ഥവ്യാപ്തി നീ മനസ്സിലാക്കുമോ എന്ന ഭയമായിരുന്നു എനിക്കു,ഇന്നലെ വരെ.. എന്നാൽ നിനക്കെന്നെ ഇഷ്ടമാണെന്ന് ഞാൻ ചോദിക്കാതെ തന്നെ ഇന്നലെ നീ എന്നൊടു പറഞ്ഞപ്പോഴാണ്, ഇനിയും എനിക്കപരിചിതമായ ഒരുപാട് അർത്ഥങ്ങൾ സ്നേഹം എന്ന വാക്കിലുണ്ടെന്നു ഞാൻ മനസ്സിലാക്കിയത്.. ആ വാക്കുച്ചരിക്കാൻ പോലുമുള്ള അറിവ് എനിക്കില്ലെന്നും.....
സുഹൃത്തേ, അദൃശ്യമായ ഹസ്തങ്ങൾ തീർത്ത അകലങ്ങൾക്കപ്പുറത്തു നിന്നുകൊണ്ടാണെങ്കിലും നിന്റെ മനസ്സെനിക്ക് തൊട്ടറിയാൻ കഴിയുന്നുണ്ട്; ഒരു പക്ഷേ മറ്റാരേക്കാളും. നിന്റെ നിസ്സഹായാവസ്ഥയും നിന്നെക്കാൾ നന്നായ് എനിക്കറിയാം...
എങ്കിലും, ഇവിടെ ഈ ഏകാന്തതയിൽ വന്നു നിൽക്കുമ്പോൾ എന്തിനാണ് മനസ്സ് വിങ്ങുന്നത്? കടലിന്റെ ആഴങ്ങളിലെ നീലിമ പോലെ ഒരു വിഷാദം മനസ്സിൽ വന്നു നിറയുന്നതെന്തേ?
ഓർമ്മകൾ ഇത്ര വേദനാജനകമോ?
വേണ്ട, ഒന്നുമിനി ഓർക്കരുത്.....
ഓർമ്മകൾ ഹൃദയത്തിലൊളിച്ചു വെച്ചിരിക്കുന്ന സ്വർണ്ണവാളാണ്. അതനങ്ങുമ്പോൾ മുറിവുകളുണ്ടാക്കും...
പ്രിയ സുഹൃത്തെ...
ഹൃദയത്തിന്റെ ഒരു കോണിൽ പ്രണയ സ്വപ്നങ്ങൾ വിടരുമ്പോൾ മറു കോണിൽ അവയ്ക്കൊരു ശ്മശാനം പണിഞ്ഞു കൊണ്ടിരിക്കുകയാണല്ലോ നമ്മൾ!ശ്മശാനം എന്നു പറഞ്ഞു കൂടാ... നിന്റെ ഓർമ്മകൾക്കൊരു സ്മാരകം എന്നായാലൊ? പ്രിയതമക്കു വേണ്ടി ഷാജഹാൻ വെണ്ണക്കല്ലിൽ തീർത്ത മനോഹര ശില്പം പോലെ, നിനക്കായ് അക്ഷര കൂട്ടങ്ങൾ കൊണ്ടൊരു തടവറ ഒരുങ്ങുന്നു. എതു കണ്ണെത്താ ദൂരത്തേക്കു നീ മറഞ്ഞാലും, ഞാൻ ആഗ്രഹിക്കുമ്പോഴെല്ലാം നിന്നെക്കാണാം... നീയിവിടെ ഉണ്ടാകും;എന്നും... ഈ അക്ഷരങ്ങൾക്കിടയിൽ..... നീ പലപ്പോഴായി എന്നൊട് ചോദിച്ചിട്ടില്ലേ, “കാലാന്തരേണ ഈ ബന്ധം എന്തായി തീരും? ഒരുപാടു അടുത്തു കഴിഞ്ഞ ശേഷം പരസ്പരം വേദനിപ്പിച്ചു കൊണ്ടു പിരിയുമ്പോൾ സ്വന്തം മനസ്സാക്ഷിയുടെ ചോദ്യങ്ങൾക്ക് നാം എന്തുത്തരം നൽകും?”എനിക്കും കൃത്യമായ് അറിയില്ല; തവവിരഹേ ഞാൻ എന്തായി തീരുമെന്ന്. എങ്കിലും എന്നാൽ കഴിയുന്ന വിധം ഞാനിങ്ങനെ ഉത്തരം നൽകാം-
വിരഹിതനായ മനുഷ്യന്റെ മനസ്സ് മോഹങ്ങളുടെ ശവപ്പറമ്പാണ്. വ്യാകുലത തൻ ചിറകുകളേറി പ്രതീക്ഷ തൻ മായാവിഹായസ്സിലലയുമ്പോഴും യാഥാർത്ഥ്യങ്ങളുടെ കനൽച്ചൂടിൽ ഹൃദയം എരിഞ്ഞു തീരുകയാണെന്ന് പലപ്പോഴും നാമറിയാറില്ല. മോഹങ്ങളുടെ മായാവലയം അത്രയേറെ ശക്തമാണല്ലോ...
സത്യത്തിൽ മനസ്സാക്ഷി എന്നത് എന്താണ്? മറ്റുള്ളവരെ നൊമ്പരപ്പെടുത്തുമ്പോഴും ആ പാപത്തിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള വിഫലശ്രമങ്ങളിൽ നിന്ന് രൂപമെടുക്കുന്ന അയഥാർത്ഥമായ ശരികളാണൊ അവ? അറിയില്ല! മനസ്സാക്ഷി എന്തെന്നറിയില്ലെങ്കിൽ പിന്നെ ഹൃദയത്തെ തേടി പോകേണ്ട ആവശ്യമില്ലല്ലോ. ഹൃദയശൂന്യതയെ ഓർത്ത് സ്വയം വിലപിക്കേണ്ടതുമില്ലല്ല്ലോ...
നമ്മൾ സ്വയം സൃഷ്ടിക്കുന്ന ഈ അവസ്ഥ; മോഹഭംഗങ്ങൾക്കും നമുക്ക് സ്വയം ആശ്വാസം കണ്ടെത്താനായെങ്കിൽ എത്ര നന്നായിരുന്നു; അല്ലേ?
ഇതു വരെ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം അറിയില്ല എന്നുത്തരം നൽകിയത് എന്തുകൊണ്ടാണെന്നറിയാമോ? ഇക്കണ്ട വലിയ ചോദ്യങ്ങളുടെയെല്ലാമുത്തരം സ്നേഹം എന്ന ചെറിയൊരു വാക്കിലൊതുങ്ങുമ്പോൾ ആ അർത്ഥവ്യാപ്തി നീ മനസ്സിലാക്കുമോ എന്ന ഭയമായിരുന്നു എനിക്കു,ഇന്നലെ വരെ.. എന്നാൽ നിനക്കെന്നെ ഇഷ്ടമാണെന്ന് ഞാൻ ചോദിക്കാതെ തന്നെ ഇന്നലെ നീ എന്നൊടു പറഞ്ഞപ്പോഴാണ്, ഇനിയും എനിക്കപരിചിതമായ ഒരുപാട് അർത്ഥങ്ങൾ സ്നേഹം എന്ന വാക്കിലുണ്ടെന്നു ഞാൻ മനസ്സിലാക്കിയത്.. ആ വാക്കുച്ചരിക്കാൻ പോലുമുള്ള അറിവ് എനിക്കില്ലെന്നും.....
സുഹൃത്തേ, അദൃശ്യമായ ഹസ്തങ്ങൾ തീർത്ത അകലങ്ങൾക്കപ്പുറത്തു നിന്നുകൊണ്ടാണെങ്കിലും നിന്റെ മനസ്സെനിക്ക് തൊട്ടറിയാൻ കഴിയുന്നുണ്ട്; ഒരു പക്ഷേ മറ്റാരേക്കാളും. നിന്റെ നിസ്സഹായാവസ്ഥയും നിന്നെക്കാൾ നന്നായ് എനിക്കറിയാം...
എങ്കിലും, ഇവിടെ ഈ ഏകാന്തതയിൽ വന്നു നിൽക്കുമ്പോൾ എന്തിനാണ് മനസ്സ് വിങ്ങുന്നത്? കടലിന്റെ ആഴങ്ങളിലെ നീലിമ പോലെ ഒരു വിഷാദം മനസ്സിൽ വന്നു നിറയുന്നതെന്തേ?
ഓർമ്മകൾ ഇത്ര വേദനാജനകമോ?
വേണ്ട, ഒന്നുമിനി ഓർക്കരുത്.....
ഓർമ്മകൾ ഹൃദയത്തിലൊളിച്ചു വെച്ചിരിക്കുന്ന സ്വർണ്ണവാളാണ്. അതനങ്ങുമ്പോൾ മുറിവുകളുണ്ടാക്കും...
ഒന്നു ഞാനറിയുന്നു, നമുക്കൊരുമിച്ച് ഒരു വഴിയിലൂടെ പോകാൻ സാദ്ധ്യമല്ല. എന്നാൽ വേർപിരിഞ്ഞ് എതിർദിശകളിലേക്ക് പോകാനും സാദ്ധ്യമല്ല. നിന്നെപ്പോലെ ഞാനുമിവിടെ നിസ്സഹായയാണ്...
മനസ്സിന്റെ നിഗൂഢമായ അഭിലാഷങ്ങൾ സാഫല്യത്തിനായി ദാഹിക്കുന്ന ആ ഒരേയൊരു നിമിഷത്തിനു വേണ്ടിയുള്ള മോഹം....... എത്ര വേദനാജനകമാണീ പ്രണയം!
സ്വന്തം ഹൃദയത്തിന്റെ ഇരുട്ടിൽ വഴിതെറ്റി അലയുകയാണ് ഞാൻ. ഇരുളാർന്ന സ്വപ്നങ്ങളുടെ അന്ധകാരം പ്രേതരാത്രികളേക്കാൾ ഭയാനകമാണ്.
സത്യത്തിൽ നൊമ്പരങ്ങൾ എന്നുമെന്റെ കൂടപ്പിറപ്പുകളാണോ? മനോഹരങ്ങളിൽ മനോഹരമെന്ന് പേർ കേട്ട പ്രണയമെന്ന ചേതോഹരവികാരം പോലും എന്റെ കാര്യത്തിൽ ഇങ്ങനെ..........
ഞാനീ പ്രണയത്തെ കുറിച്ചാണ് വേദനയെന്നു പറഞ്ഞത് കേട്ടോ... ഒരിക്കലും നിന്നെ കുറിച്ചല്ല. അത് രണ്ടുമെങ്ങനെ വ്യത്യസ്തമാകും എന്ന നിന്റെ ആശയക്കുഴപ്പം എനിക്ക് മനസ്സിലാകുന്നുണ്ട്. സത്യം പറഞ്ഞാൽ എനിക്കും അറിയില്ല, അതെന്താ അങ്ങനെയെന്ന്..
അല്ലെങ്കിലും എനിക്കെന്താ അറിയുക... ഞാൻ നിനക്കൊരു പ്രണയലേഖനമെഴുതാനാണ് തുടങ്ങിയത്. എഴുതി എഴുതി അതൊരു വിരഹലേഖനമായി. ഒരുപാടു പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുള്ള പ്രണയമായതു കൊണ്ട് ഇതായിരിക്കും ചിലപ്പോൾ ശരി. ഒരുനാൾ പിരിയേണ്ടി വരുമെന്ന ശാശ്വതമായ സത്യം മനസ്സിലേക്കോടിയെത്തുമ്പോൾ പിടയുന്ന ഹൃദയത്തിന്റെ നൊമ്പരങ്ങളിൽ നിന്നാണല്ലോ സ്നേഹത്തിന്റെ തീവ്രത നാമിരുവരും മനസ്സിലാക്കുന്നത്.......
എങ്കിലും പ്രേമലേഖനമല്ലേ, സ്നേഹത്തെ കുറിച്ച് എന്തെങ്കിലുമൊക്കെ എഴുതിയേക്കാം...
ഈ ഓരോ നിമിഷങ്ങളും സ്മരണകളായ് പുനർജനിക്കും.ഓർമ്മകൾക്ക് യുഗാന്തരങ്ങളുടെ പരിണാമം സിദ്ധിക്കും. എന്റെ മനസ്സിലെ മൌനങ്ങൾക്കിപ്പോൾ വാചാലതയേറുന്നു. ഹൃദയത്തിന് സ്വപ്നങ്ങളുടെ ചിറക് കുരുക്കുന്നു.
അരികെ നീയില്ലെങ്കിലും, എനിക്കായ് മാത്രം നീ തന്ന സ്നേഹത്തിന്റെ ആകാശമുണ്ട്. അവിടെ ഞാനെന്നും സ്നേഹിക്കുന്ന താരകളുണ്ട്. നിലാവൊളി പോൽ നിന്റെ സ്നേഹസാമീപ്യമുണ്ട്... സ്വപ്നങ്ങളുടെ സൂര്യോദയവും പ്രതീക്ഷകളുടെ ചന്ദ്രോദയവുമെല്ലാമുണ്ട്.
നൊമ്പരങ്ങളുടെ മഴമേഘങ്ങളാൽ മൂടിപ്പോകാമെങ്കിലും ആ സൂര്യചന്ദ്രന്മാർ അവിടെ എന്നുമുണ്ടാകും... ഓരോ വർഷമേഘങ്ങളും എനിക്കൊരു പെയ്തൊഴിയലാണ്... നൊമ്പരങ്ങളുടെ പെയ്തൊഴിയൽ......
വിരഹത്തിന്റെ വർഷകാലം കഴിഞ്ഞ് പ്രതീക്ഷകളിൽ വേനലിന്റെ കാഠിന്യമേല്ക്കാതെ, ഹേമന്തത്തിന്റെ നനുത്ത സ്പർശമേകാൻ, ഡിസംബർ മഞ്ഞിന്റെ കുളിരേകാൻ........ പ്രിയപ്പെട്ടവനേ, നീ എന്നെങ്കിലും വരുമോ?
നൊമ്പരങ്ങളുടെ ശിശിരം വിട്ടുമാറാൻ കൂട്ടാക്കാതെ കൂടെ നിൽക്കുമ്പോൾ ഇനിയൊരു വസന്തം വിടരില്ലെന്നറിയാം.
എങ്കിലും, ക്ഷണികമായ ഈ നേരം എല്ലാം മറന്ന്, മനസ്സു തുറന്ന് , നമുക്കൊന്ന് ചിരിക്കാൻ ശ്രമിക്കാം... അല്ലേ.......ഇപ്പോൾ നിന്റേതു മാത്രമായ ( നാളെ മറ്റാരുടേതു ആവാം, ആവാതിരിക്കാം ) ഞാൻ
ഈ മുഖം നീ മറക്കുക
ജീവിതത്തിന്‍റെ പാതവക്കില്‍ കണ്ട
നിര്‍ജ്ജിവമാം ഈ മുഖം നീ മറക്കുക
നീ മറക്കുക , എനിക്കു വേണ്ടി നീ മറക്കുക
അത് ദൈന്യതുടെ മുഖമാണ്
കാഴ്ചയുടെ ജലകമായ കണ്ണട പറയും ,
ഈ മുഖം -
കത്തിയെരിയുന്ന മെഴുകുതിരിയാണ്
അസ്തമിക്കാറായ സുര്യനാണ്
പുലര്‍കാലത്തെ മഞ്ഞുതുള്ളിയാണ്
ശുഷ്കമാം എന്‍ ഹൃദയ പീലികള്‍
ഒരിറ്റു സ്നേഹത്തിനായി കൊതിച്ചുവോ?
"ഇല്ല"
അത് വരണ്ട തൂലികയിലെഴുതിയ-
മോഹത്തിന്‍ മരിചികയായിരുന്നു
ദുഖത്തിന്‍ കൊടുമുടിതുമ്പിലൂടെ,
നാശത്തിന്‍ ചുഴിയിലൂടെ
മുങ്ങുമെന്‍ ജീവിതം
കൊതിക്കുന്നുവോ ഒരു ആര്‍ദ്രതയിക്കായ്
ഇല്ല ,
അത് ശുന്യമാം കാത്തിരിപ്പാണ്
എങ്കിലും നീ എനിക്കായ് ചെയ്യുക
കയ്പ്പുള്ള ഓര്‍മ്മകളും എന്നെയും
മധുരിക്കുമാ ഓര്‍മ്മകളും എന്നെയും
മരിക്കാത്ത ഓര്‍മ്മകളാക്കി സുക്ഷിക്കുക
നിനക്കായി എന്നും ഞാന്‍ കാത്തിരിക്കും
ദു:ഖിക്കാനുള്ള ജന്മവാസനയായിരിക്കാം
എന്നില്‍ ദു:ഖപൂര്‍ണമായ ഓര്‍മ്മയുടെ
ഓളങ്ങളെ ചലിപ്പിക്കുന്നത്. ഓര്‍മ്മകള്‍ക്ക്
ഒരിക്കലും മരണമില്ല ഒരു മയക്കം മാത്രം.
കാലത്തിന്‍റെ ചടുലമായ തിരയിളക്കത്തില്‍
അകല്‍ച്ചയുടെ അകലങ്ങളില്‍ നിന്നും നമ്മള്‍
അകലെയാണെന്നു ഞാന്‍ വിശ്വസിച്ചു.
നിന്‍റെ സ്നേഹം അതെനിക്ക് വേണമായിരുന്നു
നീ എന്നെ ഒരുപാട് സ്നേഹിക്കുകയും ചെയ്തു
പക്ഷെ എന്തിനോ വേണ്ടി നീ എന്നെ
വെറുത്തപ്പോള്‍
ഞാന്‍ നിന്നെ സ്നേഹിക്കുകയായിരുന്നു .
എന്‍റെ സ്വപ്നങ്ങളില്‍ മഴവില്ലുമായി നീ എന്നെത്തുമെന്നറിയില്ല,പക്ഷെ മനസ്സ്
നിറയെ സ്നേഹത്തിന്റെ പൂച്ചെണ്ടുമായി
ഞാന്‍ കാത്തിരിക്കും നിനക്ക് വേണ്ടി
കാരണം നീയില്ലാതെ എനിക്ക് ഓര്‍മ്മകളില്ലല്ലോ ....
ജീവിതവും . എങ്കിലും എനിക്ക് നിന്നോട്
ഒരുപാട് നന്ദിയുണ്ട് കാരണം നിറമുള്ള
ഒത്തിരി സ്വപനങ്ങള്‍ തന്നതിന് , ചില്ലിട്ട
എന്‍റെ മോഹങ്ങള്‍ക്ക് ചിറകു വെച്ച്
തന്നതിന് . മനസ്സില്‍ സ്നേഹത്തിന്‍റെ
തിരിവെളിച്ചം പകര്‍ന്നു നല്‍കിയതിനു ,
പിന്നെ ഓര്‍മ്മകളുടെ ചെപ്പു തുറന്നാല്‍
കരയാന്‍ ഒരിറ്റു കണ്ണുനീര്‍ നല്‍കിയതിനു .
എന്‍റെ മനസ്സ് നിറയെ നീ നെയ്തു
തന്ന സ്വപ്നങ്ങളായിരുന്നു ഞാന്‍
കൊതിച്ചതും നിന്‍റെ സ്വാന്തനം
മാത്രമായിരുന്നു . കുറച്ചുനാള്‍ മാത്രം
നീ എനിക്ക് നല്‍കിയ സ്നേഹം എന്‍റെ ആയിരം
ജന്മ്മങ്ങള്‍ക്കുള്ള പ്രതിഫലമായിരുന്നു .
ഈ വിരഹ വേദനയുടെ അവസാനം
എന്നനെന്നറിയില്ല . എന്‍റെ ചിന്തകളില്‍
നിന്‍റെ ഓര്‍മ്മകള്‍ മാത്രം അതെന്നില്‍
വിരഹത്തിന്‍റെ ആഴം കൂട്ടുന്നു .
നിശാ ശലഭങ്ങള്‍ എനിക്ക് ചുറ്റും
പ്രതിക്ഷയുടെ നുറുങ്ങു വെട്ടവുമായി
കാത്തിരിക്കുന്നു . പക്ഷെ കാലചക്രം
നിന്നെ എന്നില്‍ നിന്നും അകത്ടുകയാണോ ....?
ആയിരിക്കാം .... ഒരുപക്ഷെ നിന്‍റെ ആശകള്‍ക്കും സ്വപനങ്ങള്‍ക്കുമോത്തു ഉയരാന്‍ എനിക്ക് കഴിഞ്ഞില്ലായിരിക്കാം . എങ്കിലും
നിന്‍റെ സന്തോഷങ്ങള്‍ ഞാന്‍
സഫലമാക്കിയിരുന്നില്ലേ . ...?
ഇനി എന്‍റെ മൗനം അതാണ് നീ
ആഗ്രെഹിക്കുന്നതെങ്കില്‍ എന്‍റെ
കണ്ണുനീര്‍ അതാണ് നിന്‍റെ
സന്തോഷമെങ്കില്‍ ആവാം
അവയെല്ലാം ഇരുകൈകളും
നീട്ടി ഞാന്‍ സ്വീകരിക്കാം ....
കഴിഞ്ഞുപോയ കാലങ്ങളെയും
നിമിഷങ്ങളേയും ശപിച്ചുകൊണ്ടല്ല ,
മറിച്ച് ഒത്തിരി സന്തോഷത്തോടെ
അതിലേറെ വേദനയോടെ ...
കാരണം നിന്‍റെ ഉയര്ച്ചകളും
സന്തോഷങ്ങളും അതാണ് എന്‍റെയും
ആഗ്രെഹം . എങ്കിലും ഒന്ന് നീ ഓര്‍ക്കുക ,
ഒരു പ്രഭാതത്തില്‍ നീ എന്നിലേക്ക്
വെച്ച് തന്ന ജീവിതം ഒരു നിമിഷംകൊണ്ട്
നീ തന്നെ തിരിചെടുത്തപ്പോള്‍ നഷ്ട്ടപെട്ടത്
എന്‍റെ ജീവിതമാണ് .....
എന്‍റെ മാത്രം ജീവിതം ...
എങ്കിലും നീ പറയാഞ്ഞതെന്തേ
നീ എന്നില്‍ നിന്ന് അകലുകയാണെന്ന്
അറിയാതെ കണ്ണില്‍ നിന്ന് വീഴുന്ന
കണ്ണ് നീരിന്‍റെ അര്‍ഥം തേടുകയാണ്
ഞാനിപ്പോഴും . അത് നീ എനിക്ക്
നല്‍കിയ സ്നേഹമാണെന്ന്
ഞാന്‍ പലപ്പോഴും അറിയുന്നു .
നിന്‍റെ എല്ലാമെല്ലാമായിരുന്ന
ഒടുവില്‍ ഒന്നുമല്ലാതായി തീര്‍ന്ന
ഈ പഴ്ജന്മത്തെ നീ എന്നെങ്കിലും
ഈപോഴെങ്കിലും ഓര്‍ക്കുമോ .....?
ഈനെങ്കിലും നീയിതു
വായിക്കുകയാണെങ്കില്‍ മനസിലാക്കുക
ഞാന്‍ നിന്നെ ഇപ്പോഴും ഒരുപാട് സ്നേഹിക്കുന്നു
എന്ന് . നീ എന്നെങ്കിലും എന്നെ തേടി വരുമെന്ന
പ്രതിക്ഷയോടെ ഒരിക്കലും നിനക്കെന്നെ
മറക്കാനാവില്ല എന്നാ വിശ്വാസത്തോടെ
നിനക്കായി എന്നും ഞാന്‍ കാത്തിരിക്കും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)